Jump to content
സഹായം

"കെ.എസ്. ശ്രീജിത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:30065 166 hm.jpg|thumb|ശ്രീ.കെ.എസ്.ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ | center | 500px]]

'''''മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് ശ്രീ. കെ. എസ്. ശ്രീജിത്കുമാർ  ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി ഈ സ്കൂളിൽ എത്തിയ അദ്ദേഹം ശ്രീമതി. ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്.'''''<br />

'''''30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. പൊതുവിദ്യഭ്യാസ ഡയറക്ടരുടെ കലോത്സവ വിധികർത്താക്കളുടെ പട്ടികയിൽ അംഗമാണ്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.'''''

2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479146" എന്ന താളിൽനിന്ന് ശേഖരിച്ചത്