Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 174: വരി 174:
സ്കൂളിൽ നിരവധി  ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു.  

==സയൻസ് ലാബ്==
==സയൻസ് ലാബ്==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം ചാന്ദ്ര ദിനത്തിൽ തിരുവനന്തപുരത്തുള്ള പ്രിയദർശിനി പ്ലാനറ്റോറിയം സന്ദർശിക്കുകയും അവിടെ ഒരുക്കിയിരുന്ന എക്സിബിസിഷനിൽ പങ്കെടുക്കുകയും ചെയ്തു.
==കംപ്യൂട്ടർ ലാബ്==
==കംപ്യൂട്ടർ ലാബ്==
അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും,  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478713" എന്ന താളിൽനിന്ന് ശേഖരിച്ചത്