Jump to content
സഹായം

"ജി വി എച്ച് എസ് ദേശമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചരിത്രവും,പാരമ്പര്യവും ==
== '''<big>ദേശമംഗലം</big>''' ==
 
= ചരിത്രവും,പാരമ്പര്യവും =
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിലെ അതി മനോഹരമായ ഗ്രാമമാണ് ദേശമംഗലം. പേര് അന്വർത്ഥമാക്കും വിധം മംഗലമായ ദേശം.കേരളത്തിലെ അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് തിരുമിറ്റക്കോട് ഗ്രാമം. ഗ്രാമത്തിന്റെ ഐശ്വര്യമായി വിളങ്ങുന്ന വിരുട്ടാണം ക്ഷേത്രം. വിളവെടുപ്പും ,മെതി നടക്കുന്ന കളങ്ങളും ഐശ്വര്യത്തിന്റെ അളവു കോലായിരുന്ന കാലഘട്ടം. തിരുമിറ്റക്കോട് ഗ്രാമത്തിന്റെ ആറാം കളമായിരുന്ന, ദേശത്തിന് മുഴുവൻ ഐശ്വര്യമായ ഈ പ്രദേശം ദേശമംഗലം എന്നു വിളിക്കപ്പെട്ടു.

  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.  
  വിരുട്ടാണം ക്ഷേത്രത്തിലെ ആറാം കളം വേലയായാണ് ദേശമംഗലം കൊട്ടിപ്പാറക്കൽ വേല ആഘോഷിക്കുന്നത്.  
വരി 41: വരി 43:

== ഭൂമിശാസ്ത്രം ==
കിഴക്ക് ഷൊർണൂർ, പടിഞ്ഞാറ് കുന്നംകുളം, വടക്ക് പട്ടാമ്പി, തെക്ക് വടക്കാഞ്ചേരി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് ദേശമംഗലം. ഷൊർണൂരിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഷൊർണൂർ-ഗുരുവായൂർ റോഡിൽ ആണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .ദക്ഷിണ റെയിൽവേയുടെ പ്രധാന റെയിൽവേ ജംഗ്ഷനുകളിൽ ഒന്നാണ് ഷൊർണൂർ. ഭാരതപ്പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
== വിനോദസഞ്ചാരം ==
പത്മരാജനെപ്പോലുള്ള നിരവധി മലയാള സിനിമാ ചിത്രീകരണങ്ങളുടെ ആസ്ഥാനമായ പ്രകൃതി സൌന്ദര്യമാണ് ദേശമംഗലം. അധർവം, കെലി (സിനിമ), എൻജാൻ ഗന്ധർവൻ, ഇന്ദിര തുടങ്ങിയ ചിത്രങ്ങളിൽ ഭരതൻ, ഡെന്നിസ് ജോസഫ്, സുഹാസിനി മണിരത്നം . പ്രേം നസീർ, ഷീല, മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ നിരവധി അഭിനേതാക്കൾ അവരുടെ സിനിമാ ചിത്രീകരണത്തിനിടെ നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിലും പതിറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വത്തിലും  അഭിമാനിക്കുന്നു.

== കലാസാസ്കാരികം ==
== കലാസാസ്കാരികം ==
വരി 67: വരി 74:
* റേഡിയോ നാടകങ്ങളെക്കുറിച്ച് കേരള സംഗീത നാടക അക്കാദമി തയ്യാറാക്കിയ പുസ്തകങ്ങളുടെ എഡിറ്റർ ആയിരുന്നു.
* റേഡിയോ നാടകങ്ങളെക്കുറിച്ച് കേരള സംഗീത നാടക അക്കാദമി തയ്യാറാക്കിയ പുസ്തകങ്ങളുടെ എഡിറ്റർ ആയിരുന്നു.
* ഇപ്പോൾ റേഡിയോ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
* ഇപ്പോൾ റേഡിയോ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
*
 
===== എം.ജി ഷൈലജ =====
===== എം.ജി ഷൈലജ =====
[[പ്രമാണം:M G Shailaja.jpg|ലഘുചിത്രം|ശൂന്യം|എം.ജി ഷൈലജ]]  
[[പ്രമാണം:M G Shailaja.jpg|ലഘുചിത്രം|ശൂന്യം|എം.ജി ഷൈലജ]]  
* 1983 – കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച നടി
* 1983 – കാലിക്കറ്റ് യൂണിവേഴ്സിറ്റി മികച്ച നടി
* 2000- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം രണ്ടാമത്തെ മികച്ച നടി
* 2000- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം രണ്ടാമത്തെ മികച്ച നടി
* 2015- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം  മികച്ച നടി
* 2015- കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരം  മികച്ച നടി
* സിനിമകൾ        
* സിനിമകൾ -അടയാളങ്ങൾ ,ആമി ,അന്നയും റസൂലും  ,കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
  അടയാളങ്ങൾ ,ആമി ,അന്നയും റസൂലും  ,കൂടാതെ നിരവധി ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
 
'''മറ്റു പൂർവ്വവിദ്യാർത്ഥികൾ :'''
 
1.കോട്ടക്കൽ നന്ദകുമാർ - കഥകളി കലാകാരൻ
 
2.കെ .ശശിധരൻ - നാടക പ്രവർത്തകൻ
 
3.പുലക്കാട്ട് രവീന്ദ്രൻ -കവി
 
4.കലാമണ്ഡലം കനകകുമാർ -കൂടിയാട്ടം കലാകാരൻ

== ആരോഗ്യം, വിദ്യാഭ്യാസം ==
== ആരോഗ്യം, വിദ്യാഭ്യാസം ==
വരി 80: വരി 97:
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം,ശുചിത്വം എന്നിവയുടെ കാര്യത്തിലും ഈ ഗ്രാമം ഒട്ടും പുറകിലല്ല. അംഗൻവാടി മുതൽ എഞ്ചിനീയറിംങ് കോളേജ് വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.
പഞ്ചായത്തിനു കീഴിൽ ശുചിത്വം കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. ആരോഗ്യകാര്യത്തിൽ അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററും ദേശമംഗലത്തിന് അഭിമാനിക്കാവുന്നതാണ്.

== ആരാധനാലയങ്ങൾ ==
* ജുമാ മസ്ജിദ് ദേശമംഗലം
* കൊട്ടിപ്പാറ ഭഗവതി ക്ഷേത്രം
* കോതപുരം ശ്രീരാമ ക്ഷേത്രം
== പൊതുസ്ഥാപനങ്ങൾ ==
* ജി.വി.എച്ച്.എസ്.ദേശമംഗലം
* വില്ലേജ് ഓഫീസ്
* പ‍ഞ്ചായത്ത് ഓഫീസ്
* കുടുംബാരോഗ്യകേന്ദ്രം
* വായനശാല
* അംഗൻവാടി
* ഐടി ഐ
* .കൃഷിഭവൻ
* സഹകരണ ബാങ്ക്
* മൃഗാശുപത്രി
* തപാൽ ഓഫീസ്
* പൊതുവിതരണകേന്ദ്രം
==ചിത്രശാല ==
<gallery>
24007 GVHSS DESAMANGALAM.jpg|SCHOOL
പ്രമാണം:24007 GVHSS DESAMANGALAM 2.jpg|HIGHER SECONDARY
</gallery>
<gallery>
24007 LIBRARY.jpg|LIBRARY
</gallery>
[[വർഗ്ഗം:24007]]
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477622...2480365" എന്ന താളിൽനിന്ന് ശേഖരിച്ചത്