അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി (മൂലരൂപം കാണുക)
16:07, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1964 ല്‍ ശ്രീ വേലു മെമ്മേറിയല്‍ സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര്‍ ഓര്‍ഫനേജും ഹരിജന്‍ വെല്‍ ഫയര്‍ ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവില്ലാതിരുന്നതിനാല്‍ പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു. | 1964 ല്‍ ശ്രീ വേലു മെമ്മേറിയല്‍ സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര്‍ ഓര്‍ഫനേജും ഹരിജന്‍ വെല്‍ ഫയര്‍ ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അറിവില്ലാതിരുന്നതിനാല്‍ പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര്‍ എന്നിവര്‍. 1982-ല്‍ ഹൈസ്കൂളായും ഉയര്ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില്‍ അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്‍ക്ക് പഠനത്തോടപ്പം തൊഴില്‍ പരിശീലനത്തിനായി തയ്യല്‍ സ്കൂള്‍, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. | ||
ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന്‍ മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര്‍ പ്രധാനാദ്ധ്യാപികയുമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. | |||
enna pErilaRiyappeTukayum cheythu. ii sthhaapanaththil paThichchirunna kuTTikaLkk paThanaththOToppam thozhil pariSiilanaththinaayi thayyal skuuL, bukk baintimg, printimg, pras, thiippeTTi kampini ennivayuNTaayirunnu | |||
Srii kOchchappaLLil vi. sukumaaran maanEjarum bhaarya Sriimathi sudaana Tiichchar pradhaanaaddhyaapikayumaayi diirghakaalam sEvanamanushThichchirunna ii sthhaapanaththe 1989 l lOkam muzhuvan aRiyappeTunna sadguru Srii maathaa amr^thaanandamayii dEviyuTe adhiinathayiluLLa maTham EteTuththu. annu muthal ii sthhaapanam amr^tha samskr^tha heskuuL ennaRiyappeTunnu. 1991 l hayar sekkaDaRi anuvadikkukayum annumuthal amr^tha samskr^tha hayarsekkaDaRi skuuL enna pEril aRiyappeTukayum cheyythu. paTipaTiyaayuLLa vaLarchchayuTe falamaayi {up} vibhaagaththil 30 Divishanum , {HS} vibhaagaththil 33 Divishanum hayarsekkaDaRi vibhaagaththil sayans, kOmEzhs vibhaagangngaLilaayi 500 kuTTikaLumuNd. skuuLinOTanubandhichchuLLa amr^thanikEthan, amr^tha baalamandiram javahar oarfanEj enniviTangngalil niraalambaraaya kuTTikaLum 14 jillakaLiluam peTunna paTTikajaathi , paTTikavarggaththile kuTTikaLum kollam karunaagappaLLiyile sunaami baadhitha pradESangngaLaaya azhiikkal, AlappaaT, cheRiyazhiikkal, sraayikkaaT, paRayakaTav muthalaaya sthhalangngaLile kuTTikaLum gujaRaaththile bhukampabaadhitha pradESangngaLile niraalambaraaya kuTTikaLumuLppeTe 500 pEr thaamasichchu paThiykkunnu.hayarsekkaDaRi vibhaagaththil kollam thiruvananthapuram jillakaLil ninnuLLa mechchappeTTa nilavaaramuLLa kuTTikaLaaN~ paThiykkunnath. bhauthika saahacharyangngaLiluNtaaya vaLarchchayum addhyaapakaruTEyum maanEjumentintEyum pi Ti e yuTEyum samyuktha Sramaththinte falamaayi kollam jillayile uyarnna nilavaaram pularththunna oru sthhaapanamaayi uyarnniTTuNT. paarippaLLiyile samskaara, ROTTaRi ennii saamskaarika samghaTanakaL palathavaNa {Best School} avaarD nalki amr^tha skuuLine AdarichchiTTuNT | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |