"എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.എച്ച്. എസ്സ്. പടത്തുകടവ് (മൂലരൂപം കാണുക)
16:00, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
കോഴിക്കോട് ജില്ലയില്‍ ചങരോത്ത് ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട് എക്കോടൂറിസം വനമേഖലയോട് ചേര്‍ന്ന് കുറ്റ്യാടി പുഴയുടെ ഒാരത്ത് സ്ഥിതി ചെയ്യുന്നു. 1983 സെപ്തംബര്‍ ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളിഫാമിലി ഇടവകയുടെ നിയന്ത്രണത്തില്‍ സ്ഥാപിതമായി.റവ. ഫാദര്‍ ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര്‍ . ശ്രീ.ടി.ഡി.ജോസ് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. | കോഴിക്കോട് ജില്ലയില്‍ ചങരോത്ത് ഗ്രാമപഞ്ചായത്തില്‍ ജാനകിക്കാട് എക്കോടൂറിസം വനമേഖലയോട് ചേര്‍ന്ന് കുറ്റ്യാടി പുഴയുടെ ഒാരത്ത് സ്ഥിതി ചെയ്യുന്നു. 1983 സെപ്തംബര്‍ ഇരുപത്തൊന്പതാം തിയ്യതി പടത്തുകടവ് ഹോളിഫാമിലി ഇടവകയുടെ നിയന്ത്രണത്തില്‍ സ്ഥാപിതമായി.റവ. ഫാദര്‍ ജോസഫ് കടുകുംമ്മാക്കല് ആയിരുന്നു പ്രഥമ മാനേജര്‍ . ശ്രീ.ടി.ഡി.ജോസ് ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കോൂബൗണ്ടില് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ലാബും ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് മുറിയും IT റൂമും പാചകശാലയും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |