Jump to content
സഹായം

"ജി എച്ച് എസ് എസ് പടിയൂർ/സംസ്കൃതം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
13121 sanskrit pledge.jpg|സംസ്കൃതദിന പ്രതിജ്ഞ
13121 sanskrit pledge.jpg|സംസ്കൃതദിന പ്രതിജ്ഞ
</gallery>
</gallery>
<font size=5, color=#6a1b9a>സംസ്കൃത ദിനാചരണം-2017</font><br />
ഈ വർഷത്തെ സംസ്കൃത ദിനാഘോഷങ്ങൾ ആഗസ്റ്റ് 26 ശനിയാഴ്ച കൂത്തുപറമ്പ് ഹൈസ്കൂൾ സംസ്കൃതാദ്ധ്യാപകൻ വി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് പി.പി.ഹാരിസ് ആദ്ധ്യക്ഷം വഹിച്ചു. സവിത പാമ്പള്ളി നന്ദി പറഞ്ഞു.  സി.എസ്ജേക്കബ്, കെ.വാസന്തി, എം.ശ്രീന, ബി.ആർ.ബിന്ദുമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംസ്കൃതകലാപരിപാടികളും സംഗീതശില്പവും അരങ്ങേറി.
{| class="wikitable"
|-
| [[പ്രമാണം:13121 sanskrit day 2017 1.jpg|thumb|സംസ്കൃത ദിനാചരണം-2017]]
|}
1,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/475297" എന്ന താളിൽനിന്ന് ശേഖരിച്ചത്