Jump to content
സഹായം

"കൂടുതൽ‍‍ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,912 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: '''സ്കൂള്‍ നിയമങ്ങള്‍''')
 
No edit summary
വരി 1: വരി 1:
'''സ്കൂള്‍ നിയമങ്ങള്‍'''
'''സ്കൂള്‍ നിയമങ്ങള്‍'''
1. അനുവാദം കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റും, ലാബറട്ടറി, ലൈബ്രറി എന്നിവിടങ്ങളില്‍ പ്രവേശിച്ചു കൂടാ.
2. രാവിലേയും ഉച്ചകഴിഞ്ഞുമുള്ള ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരം വിട്ടു പുറത്തു പോകുവാന്‍ പാടില്ല.
3. വരാന്തകളിലും ക്ളാസ്സ് മുറികളിലും ഓടിചാടി നടക്കുക ഒരു ക്ളാസ്സിലുള്ളവര്‍ അദ്ധ്യാപകരുടെ അനുവാദമില്ലാതെ മറ്റൊരു ക്ളാസ്സിലേയ്ക്ക് കയറുക, അവരവരുടെനിശ്ചിത സ്ഥാനം മാറിയിരിക്കുക തുടങ്ങിയവ പാടൊള്ളതല്ല.
4. സ്കൂളിലേയ്ക്ക് വരുന്പോഴും മടങ്ങുന്പോഴും വഴിയാത്രക്കാരക്കോ, ബസ് മുതലായ വാഹനങ്ങള്‍ക്കോ യാതൊരുവിധ മാര്‍ഗ്ഗതടസങ്ങളോ, ഉപദ്രവങ്ങളോ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും പ്രത്ത്യേകം ശ്രദ്ധിക്കണം.
5. സ്കൂളിലായാലും പുറത്തായാലും തങ്ങളുടെ അദ്ധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ ആധരവ് പ്രകടിപ്പിക്കേണ്ടതാണ്.
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47466" എന്ന താളിൽനിന്ന് ശേഖരിച്ചത്