"ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട് (മൂലരൂപം കാണുക)
02:22, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്ക ഏറനാട്ടിലെ മലയോര ഗ്രാമമായ ചാലിയാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ് മെന്റ്ാ ഹയര് സെക്കന്‍ ണ്ടറി സ്കൂള്‍ എരഞ്ഞിമങ്ങാട്. | |||
വൈദ്യുതിയോ വാര്ത്താലവിനിമയ സൌകര്യങ്ങളോ എത്തിനോക്കാത്ത ജനവാസം കുറഞ്ഞ കുടിയേറ്റ മേഘലയായിരുന്നു അകന്പാടം. തൊള്ളായിരത്തി അറുപതുകളില്‍ പ്രദേശ വാസികളുടെ വിദ്യാഭ്യാസ സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഏക ആശ്രയമായിരുന്നു എരഞ്ഞിമങ്ങാട് എല്‍ പി. സ്കൂള്‍ . ഉന്നത പഠനത്തിനായി ചാലിയാര്‍ പുഴയും കടന്ന് പത്ത് കിലേമീ്റ്റര്‍ അകലെയുള്ള നിലംബുര്‍ പ്രദേശത്തെ ആശ്രയിക്കേണ്ടിയിരുന്നു. അത്കൊണ്ട് തന്നെ പലരുടെയും പഠനം എല്‍ പിയില്‍ അനസാനിച്ചു. | |||
1974 ലാണ് സ്കൂള്‍ പ്രവര്ത്തണനം ആരംഭിച്ചത്. വാടകകെട്ടിടത്തിലായിരുന്നു തുടക്കം. 1980 ലാണ് സുകൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ പ്രവര്ത്ത നമാരംഭിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |