Jump to content
സഹായം

"പടനിലം എച്ച് എസ് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്.ശ്രീലത (HM In Charge)ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

''''''ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം''''''[തിരുത്തുക]
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 10/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . 
ചിത്രങ്ങൾ 
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471845" എന്ന താളിൽനിന്ന് ശേഖരിച്ചത്