Jump to content
സഹായം

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മ)
(ന)
വരി 47: വരി 47:
           '''2013-ൽ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയർത്തുകയും  2013 സെപ്റ്റംബർ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി  100% വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.'''

           '''അടുത്തകാലത്തായി മലപ്പുറം ജില്ലാ പ‌ഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്‌മ‌ുറികള‌ുള്ള കെട്ടിടനിർമ്മാണം പ‌ൂർത്തിയാക്കിയത് വലിയ നേട്ടമായി കരുത‌ുന്ന‌ു. കമ്പ്യ‌ൂട്ടർ ലാബ്, സ്‌മാർട്ട് ക്ലാസ്‌റ‌ൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.'''

             '''ഇപ്പോൾ ശ്രീ. അബ്‌ദുൽ ഗഫ‌ൂർ മാസ്റ്ററ‌ുടെ കീഴിൽ 34 അധ്യാപകര‌ും 2 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 814 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.'''
             '''ഇപ്പോൾ ശ്രീമതി ഇന്ദിര ടീച്ചറ‍ുടെ കീഴിൽ 28 അധ്യാപകര‌ും 4 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 814 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471205" എന്ന താളിൽനിന്ന് ശേഖരിച്ചത്