"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. കൊളപ്പുറം (മൂലരൂപം കാണുക)
19:23, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ന) |
No edit summary |
||
വരി 47: | വരി 47: | ||
'''2013-ൽ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയർത്തുകയും 2013 സെപ്റ്റംബർ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി 100% വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.''' | '''2013-ൽ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയർത്തുകയും 2013 സെപ്റ്റംബർ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി 100% വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.''' | ||
'''അടുത്തകാലത്തായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്മുറികളുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് വലിയ നേട്ടമായി കരുതുന്നു. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.''' | '''അടുത്തകാലത്തായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്മുറികളുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് വലിയ നേട്ടമായി കരുതുന്നു. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.''' | ||
'''ഇപ്പോൾ ശ്രീമതി ഇന്ദിര ടീച്ചറുടെ കീഴിൽ 28 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്നു. 1മുതൽ 10 വരെ ക്ലാസുകളിലായി | '''ഇപ്പോൾ ശ്രീമതി ഇന്ദിര ടീച്ചറുടെ കീഴിൽ 28 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്നു. 1മുതൽ 10 വരെ ക്ലാസുകളിലായി 877 കുട്ടികൾ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. കർമ്മോത്സുകാരായ അധ്യാപകരുടേയും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സംയുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്നു.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |