"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ (മൂലരൂപം കാണുക)
16:14, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 44: | വരി 44: | ||
1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു. | 1918 മെയ് മാസത്തിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ആർ ഗോപാലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.1922-ൽ മിഡിൽ സ്കൂളായും 1935-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പപിള്ളയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.100വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പുനലൂരിലെ ഏക മഹാ വിദ്യാലയം. ഒരു ദേശത്തിൻെറ സാക്ഷര സ്വപ്നങ്ങളെ തൊട്ടുണർത്തി പുരോഗതിയുടെ , വികസനത്തിൻെറ അനന്തതയിലേക്കാനയിച്ച അക്ഷരപുണ്യം .വിദ്യാഭ്യാസ രംഗത്തെ മത്സര പരിസരങ്ങളിൽ 100ൻെറ മികവുമായി അഭിമാനത്തോടെ നിൽക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
5 | 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂൾ , യൂ.പി വിഭാഗങ്ങളിലായി 33 അധ്യാപകരും 4അനധ്യാപകരും സേവനമനുഷ്ടിക്കുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |