"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/HSS (മൂലരൂപം കാണുക)
15:31, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018→ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ
('== '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' == രണ്ട് ബ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' == | == '''ഹയർ സെക്കന്ററി ഒറ്റനോട്ടത്തിൽ''' == | ||
രണ്ട് ബ്ലോക്കുകളിലായി | 1998-ലാണ് ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുന്നത്. നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്‌സ് ബാച്ചും ഉണ്ട്. രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ്സ് മുറികളിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലായി 500 കുട്ടികൾ പഠിക്കുന്നു. 21 സ്ഥിരം അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ജീവനക്കാരായുണ്ട്. 2018-19 അദ്ധ്യയനവർഷം മുതൽ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സൗകര്യങ്ങളോടെയാണ് പ്രവർത്തിച്ചു വരുന്നത്. | ||
=== പ്രവർത്തനങ്ങൾ === | === പ്രവർത്തനങ്ങൾ === | ||
=== സൗകര്യങ്ങൾ === | === സൗകര്യങ്ങൾ === |