Jump to content
സഹായം

"സെന്റ് ജോർജ്സ് ഹൈസ്കൂൾ ഉടുമ്പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കോതമംഗലം കോര്‍പ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  റെവ. ഫാ. കുര്യാക്കോസ് കൊടകല്ലില്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും  ഫാ. ജോസ് അറയ്ക്കല്‍ മാനേജറായും  ശ്രീ ആബ്രാഹം റ്റി. കെ. സ്ക്കൂള്‍ ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിക്കുന്നു.  
 
== ചരിത്രം ==
== ചരിത്രം ==
ഉടുമ്പന്നൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ സെന്‍റ് ജോര്‍ജ്ജിന്‍റെ നാമധേയത്തിലാണ്. 1981 ലാണ് ഇത് സ്ഥാപിതമായത്. കോതമംഗലം കോര്‍പ്പറേറ്റിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നല്ലവരായ നാട്ടുകാരുടേയും കോതമംഗലം രൂപതയുടേയും ശ്രമഫലമായി ഉയര്‍ന്നു വന്ന ഈ വിദ്യാലയം നാടിന്റെ ആഭിമാന സ്തംഭമായി ഇന്നും നിലകൊള്ളുന്നു.  

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/47007" എന്ന താളിൽനിന്ന് ശേഖരിച്ചത്