"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
12:39, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
<p align="justfiy">കായികാദ്ധ്യാപകൻ സുമേഷ് സർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് സുമേഷ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.</p> | <p align="justfiy">കായികാദ്ധ്യാപകൻ സുമേഷ് സർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് സുമേഷ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടർന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.</p> | ||
വരി 28: | വരി 30: | ||
== ജൂൺ 26 - ലഹരിവിരുദ്ധ ദിനം== | == ജൂൺ 26 - ലഹരിവിരുദ്ധ ദിനം== | ||
[[പ്രമാണം:47045-lahari2.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-lahari2.jpeg|ലഘുചിത്രം]] | ||
<p align="justify">ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്‍ഥികള്‍ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.</p> | <p align="justify">ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26 ലഹരിവിരുദ്ധദിനമായി ആചരിച്ചു.ലഹരി വെടിയൂ ജീവൻ രക്ഷിക്കൂഎന്ന മുദ്രാവാക്യവുമായി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽനിന്നും കൂമ്പാരം അങ്ങാടി വരെ കൽ നടയായി ബോധവത്കരണ ജാഥാ നടത്തി.വിദ്യാര്‍ഥികള്‍ക്കിടയിലും നാട്ടുകാർക്കിടയിലും ഒരു വലിയ സന്ദേശം നല്കാൻ ഈ ജാഥ കൊണ്ട് സാധിച്ചു.തുടർന്ന് സ്കൂളിൽ ചേർന്ന യോഗത്തിൽ ലഹരിയുടെ ദൂഷ്യങ്ങളെ കുറിച്ചും ലഹരിസൃഷ്ടിക്കുന്ന വൻ വിപത്തുകളെ കുറിച്ചും അനാഥത്വത്തെ കുറിച്ചും ഹെഡ്മാസ്റ്റർ നിയാസ് ചോളാ സർ കുട്ടികൾക് ക്ലാസ് എടുത്തു.എസ് ആർ ജി കൺവീനർ ഫിറോസ് സർ കുട്ടികൾക്ക് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.</p> | ||