"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം (മൂലരൂപം കാണുക)
12:14, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 263: | വരി 263: | ||
കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. | കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു. | ||
ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്. | ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്. | ||
അന്തരാഷ്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും സൈക്കിൾ റാലിയും പ്രസംഗ മത്സരവും ഉപന്യാസ രചനയും പോസ്റ്റർ രചനയും നടത്തി. മത്സരങ്ങളിൽ ഒന്നും രണ്ടും മൂണും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി .ഹൈസ്കൂൾ യു പി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സ്കൂൾ കൗൺസലർ ബോധവത്കരണ ക്ലാസുകൾ എടുത്തു. | |||
ഹയർ സെക്കൻഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീ. ഈ. ജെ.പോൾ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്. | ഹയർ സെക്കൻഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീ. ഈ. ജെ.പോൾ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്. | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == |