"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ് (മൂലരൂപം കാണുക)
15:55, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(''''കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്''' ബാലജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്''' | '''കൗമാരവിദ്യാഭ്യാസ കൗൺസലിംഗ് ക്ലാസ്സ്''' | ||
ബാലജനസഖ്യം വെള്ളനാട് യൂണിയൻ, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റെറിന്റെ സഹായസഹകരണത്തോടുകൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരവിദ്യാഭ്യാസക്യാമ്പ് നടത്തി .തിരുവനന്തപുരംജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭനാകുമാരി ഉത്ഘാടനം ചെയ്തു. തുടർന്ന് "കൗമാരക്കാരുടെ മാനസികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ"എന്ന വിഷയ ത്തിൽ ഡോ:S.K.ഹരികുമാർ(ബിഹേവിയരിയൽ ഫിസിഷ്യൻ,തിരുവനന്തപുരം) "പോഷണം കൗമാരത്തിൽ"എന്ന വിഷയത്തിൽ G.L.പ്രസന്ന(ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് CDC) "വ്യക്തിശുചിത്വം"എന്ന വിഷയത്തിൽ ശ്രീമതി.ശിവപ്രഭ തെറാപ്പിസ്റ്റ് CDC)എന്നിവർക്ലാസ്സുകൾ നയിച്ചു. | ബാലജനസഖ്യം വെള്ളനാട് യൂണിയൻ, ചൈൽഡ് ഡവലപ്പ്മെന്റ് സെന്റെറിന്റെ സഹായസഹകരണത്തോടുകൂടി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗമാരവിദ്യാഭ്യാസക്യാമ്പ് നടത്തി .തിരുവനന്തപുരംജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭനാകുമാരി ഉത്ഘാടനം ചെയ്തു. തുടർന്ന് "കൗമാരക്കാരുടെ മാനസികവും പഠനസംബന്ധവുമായ പ്രശ്നങ്ങൾ"എന്ന വിഷയ ത്തിൽ ഡോ:S.K.ഹരികുമാർ(ബിഹേവിയരിയൽ ഫിസിഷ്യൻ,തിരുവനന്തപുരം) "പോഷണം കൗമാരത്തിൽ"എന്ന വിഷയത്തിൽ G.L.പ്രസന്ന(ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് CDC) "വ്യക്തിശുചിത്വം"എന്ന വിഷയത്തിൽ ശ്രീമതി.ശിവപ്രഭ തെറാപ്പിസ്റ്റ് CDC)എന്നിവർക്ലാസ്സുകൾ നയിച്ചു. |