"കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ (മൂലരൂപം കാണുക)
10:37, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018→പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(ചെ.) (→പ്രവർത്തനങ്ങൾ) |
||
വരി 361: | വരി 361: | ||
<td> | <td> | ||
[[പ്രമാണം:Energy113060.jpg|thumb| 250px|ഊർജ്ജസംരക്ഷണ സന്ദേശ യാത്ര]] | [[പ്രമാണം:Energy113060.jpg|thumb| 250px|ഊർജ്ജസംരക്ഷണ സന്ദേശ യാത്ര]] | ||
</td> | |||
</tr> | |||
</table> | |||
'''സബ്ജില്ലാ ശാസ്ത്രോത്സവത്തിന് പേപ്പർ ബാഗുകളുമായി സീഡ് പ്രവർത്തകർ''' | |||
മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കണ്ണൂർ സൗത്ത് സബ്ബ് ജില്ലാ ശാസ്ത്രോത്സവത്തിന് രജിസ്ട്രേഷൻ ആവശ്യാർത്ഥമുള്ള മുഴുവൻ ബാഗുകളും പേപ്പർ കൊണ്ട് നിർമ്മിച്ച് കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ സീഡ് പ്രവർത്തകരും ഓയിസ്ക ഇന്റർനാഷണൽ സ്കൂൾ യൂണിറ്റും മാതൃകയായി. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് കുമാർ ശാസ്ത്രോത്സവ പ്രോഗ്രാം കൺവീനർ ശ്രീ അജിത് മാസ്റ്റർക്ക് ബാഗുകൾ കൈമാറി. പി ടി എ പ്രസിഡന്റ് ശ്രീ ജനു ആയിച്ചാങ്കണ്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
<table> | |||
<tr> | |||
<td> | |||
[[പ്രമാണം:Bag113060.jpg|thumb| 250px|ഉപജില്ലാ ശാസ്ത്രോത്സവത്തിനു പേപ്പർ ബാഗുകൾ]] | |||
</td> | |||
<td> | |||
[[പ്രമാണം:Bag113060.jpg|thumb| 250px|ഉപജില്ലാ ശാസ്ത്രോത്സവത്തിനു പേപ്പർ ബാഗുകൾ]] | |||
</td> | </td> | ||
</tr> | </tr> |