Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
{| class="wikitable"
{| class="wikitable"
|-
|-
!  [[പ്രമാണം:Tt0520.jpg|400px]]
!  [[പ്രമാണം:Vna1 800x600.jpg|400px]]
എസ്.എസ്.എൽ.സി 100% വിജയം
വായനദിന വാരാചരണം
A+ 23 പേർക്ക്
ജൂൺ 19 വായനദിനം
ഒൻപതി പേർക്ക് ഒൻപത് A+ ഗ്രേഡ്
പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്‌ട്രസ്സ് എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക്  വീതം  സമ്മാനം നൽകി.
പൊന്നുരുന്നി::2017-18അദ്ധ്യയനവർഷത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാൻ സാധിച്ചു.അർപ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാർത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാർത്ഥിനികൾക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂൺ ആദ്യവാരത്തിൽ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ക്യാഷ് അവാർഡുകൾ നൽകി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാർത്ഥിപ്രതിനിധിയും കുട്ടികൾക്ക് ആശംസകൾ നേർന്നു.
            പുസ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി.  
                      ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരു ഭാഗം കുമാരി വിജിഷ അവതരിപ്പിച്ചു.മേരിഹിത 'ഉപ്പ് ' എന്ന കവിത ആലപിച്ചു. കുമാരിപാർവതിയുടെ നേതൃത്വത്തില അക്ഷരശ്ലോകം അവതരിപ്പിച്ചു. കുമാരി ടിസി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
                      ജൂൺ 20 മുതൽ 25വരെയുള്ള ദിവസങ്ങളിൽ അസംബ്ലി മധ്യേ കുട്ടികൾ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങൾ അവതരിപ്പിച്ചു. വായന, ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വായനദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും വായനാമൂലകൾ സജ്ജമാക്കി. പത്രപാരായണം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ദിന പത്രവും മാതൃഭൂമി പത്രവും വിതരണം ചെയ്യുന്നു.
|}
|}
{| class="wikitable"
{| class="wikitable"
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/463085" എന്ന താളിൽനിന്ന് ശേഖരിച്ചത്