Jump to content
സഹായം

"സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി  ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ  കൊളത്തൂര് ഗവണ്‍മെന്റ്  ഹയര് സെക്കന്ഡറി സ്ക്കൂള്‍ .  
കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി  ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ  കൊളത്തൂര് ഗവണ്‍മെന്റ്  ഹയര് സെക്കന്ഡറി സ്ക്കൂള്‍ .  
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയിലെ നന്‍മണ്ട പഞ്ചായത്തിലെ കൊളത്തൂര്‍ ഗ്രാമത്തില്‍ 1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടര്‍ന്ന്  സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എന്‍. കെ. ഗോപാലന്‍കുട്ടി നായര്‍ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂര്‍ എജുക്കേഷണല്‍ സൊസൈറ്റി സ്ഥാപിതമായി.
              കോഴിക്കോട് ജില്ലയിലെ നന്‍മണ്ട പഞ്ചായത്തിലെ കൊളത്തൂര്‍ ഗ്രാമത്തില്‍ 1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടര്‍ന്ന്  സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എന്‍. കെ. ഗോപാലന്‍കുട്ടി നായര്‍ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂര്‍ എജുക്കേഷണല്‍ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജില്‍ കൊളത്തൂര്‍ ദേശത്ത് 3 ഏക്കര്‍ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എല്‍. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂര്‍ ഗവ‌ണ്മെന്റ് ഹൈസ്ക്കൂള്‍ ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റര്‍ ഹെഡ് മാസ്റ്റര്‍ ഇന്‍-ചാര്‍ജ് ആയി എട്ടാം തരത്തില്‍  101 വിദ്യാര്‍ത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു.
 
              2000-2001 വര്‍ഷത്തില്‍ ഈ ഹൈസ്ക്കൂള്‍ '''ഹയര്‍ സെക്കന്ററി''' ആയി ഉയര്‍ത്തപ്പെട്ടു.  സയന്‍സ്, കൊമേഴ്സ്  വിഷയങ്ങള്‍ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/46289" എന്ന താളിൽനിന്ന് ശേഖരിച്ചത്