7,982
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
==ആരോഗ്യ ക്ലബ്ബ്== | ==ആരോഗ്യ ക്ലബ്ബ്== | ||
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങളോടൊപ്പം രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ രണ്ട് തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. പത്ത് മുതല് പതിനഞ്ചുവരെ വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും കുട്ടികളോട് നിർദ്ദേശിച്ചു. | അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങളോടൊപ്പം രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ രണ്ട് തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. പത്ത് മുതല് പതിനഞ്ചുവരെ വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും കുട്ടികളോട് നിർദ്ദേശിച്ചു. | ||
ഈ വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബ് 20/6/2018 നു തുടക്കം കുറിച്ച്.45 കുട്ടികളാണ് ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായുള്ളത്. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു. ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനപരിപാടികൾക്ക്തുടക്കം കുറിച്ചു. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി വന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം എന്നിവക്കുശേഷം കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ആരോഗ് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു | |||
==ഇംഗ്ലീഷ് ക്ലബ്== | |||
ഭാഷകളgടെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാഷയുടെ വൈജ്ഞാനികവും ആസ്വാദ്യകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്ബ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 ലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യമീറ്റിങ് നടന്നത് 2018 ജൂൺ 20 നാണ്. എല്ലാ ആഴ്ചയും ക്ലബ് മീറ്റിങ്ങ് നടത്താൻ തീരുമാനിച്ചു. സ്റ്റേറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം,റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു. | |||
ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നടത്തി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ 1പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു.മാസത്തിൽ ഒരു തവണ ഫണ്ടിലിചാർട്ടിനെ ബേസ് ചെയ്ത് ഒരു അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി വിജയിയെ കണ്ടെത്തുന്നു. | |||
തിരുത്തലുകൾ