"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:06, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ ഉചിതമാവും | സന്നദ്ധ സംഘടനകൾ എന്നിവയുുടെ പ്രവർത്തനം ഏകോപിപ്പിച്ചു കൊണ്ടു പോകാൻ കഴിഞ്ഞാൽ ഉചിതമാവും | ||
ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ് നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം. | ജാതി- മത -വർഗ -രാഷ്ട്രീയ ഭേദമില്ലാത്ത നല്ല പ്രവർത്തനമാണ് നാടിന് ഇന്നു കാണുന്ന വികസനത്തിനടിസ്ഥാനം. | ||
അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല. | അതു തുടർന്നു കൊണ്ടു പോകാൻ കഴിഞ്ഞാൽ നാട് വികസനക്കുതിപ്പിന് സാക്ഷിയാകും എന്നതിൽ തർക്കമില്ല. | ||
<big> = പ്രവേശനോത്സവം ഉദ്ഘാടനം ='' </big>'' | |||
<gallery> | |||
Vr.jpg| | |||
</gallery> | |||
മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു. | മാതമംഗലം : മാതമംഗലം ഗവ:ഹയർ സെക്കൻററി സ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് പി വി ശങ്കരൻ അധ്യക്ഷനായി.പ്രിൻസിപ്പൽ കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എ എം രാജമ്മ,വാർഡ് മെമ്പർമാർ,മദർ പി ടി എ പ്രസിഡൻറ് സ്റ്റാഫ് സെക്രട്ടറി ഷീന.കെ.വി.കൃഷ്ണൻ,സീനിയർ അധ്യാപിക കെ.എൻ ദ്രൗപതി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവല്ക്കരണവും,പായസ വിതരണവും നടന്നു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുകയും,പ്രവേശനോത്സവ ഗാനാലാപനം കേൾപ്പിക്കുകയും ചെയ്തു. | ||
വരി 46: | വരി 39: | ||
രr.jpg| | രr.jpg| | ||
</gallery> | </gallery> | ||
=== പൂർവ വിദ്യാർഥി സംഗമം ==='' | |||
<gallery> | <gallery> | ||
Rഴ.jpg| | Rഴ.jpg| | ||
വരി 55: | വരി 48: | ||
സി.സത്യപാലൻ,എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമഎന്നിവർ പങ്കെടുത്തു.വിദ്യാലയ വികസന നിധി | സി.സത്യപാലൻ,എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.സത്യഭാമഎന്നിവർ പങ്കെടുത്തു.വിദ്യാലയ വികസന നിധി | ||
ഏറ്റുവാങ്ങൽ ചടങ്ങും നടന്നു. | ഏറ്റുവാങ്ങൽ ചടങ്ങും നടന്നു. | ||
<big>'''സഹായനിധി കൈമാറി</big> | |||
<gallery> | |||
Sahayam.jpg| | |||
</gallery> | |||
മാതമംഗലം: സ്കൂളിലെ ഗൈഡ്സ്, ജെ,ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.സമീപ പ്രദേശത്തെ രാജന്റെ | മാതമംഗലം: സ്കൂളിലെ ഗൈഡ്സ്, ജെ,ആർ.സി കുട്ടികളുടെ നേതൃത്വത്തിൽ സമാഹരിച്ച ചികിത്സാ സഹായം കൈമാറി.സമീപ പ്രദേശത്തെ രാജന്റെ | ||
ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു | ശസ്ത്രക്രിയയ്കള്ള സഹായധനമാണ് പ്രഥമാധ്യാപിക എ.എം രാജമ്മ ചികിത്സാക്കമ്മിറ്റി ചെയർമാന് കൈമാറിയത്.സ്കൂളിൽനടന്ന ചടങ്ങിൽ കുട്ടികളു | ||
ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.<br> | ടെ സഹായമനസ്ഥിതിയേയും,കാരുണ്യത്തെയും പ്രശംസിച്ചു.<br> | ||
<big>ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു </big> | <big>'''ഗണിത ലൈബ്രറി പ്രവർത്തനം ആരംഭിച്ചു'''''''''കട്ടികൂട്ടിയ എഴുത്ത്'''''' </big> | ||
<gallery> | <gallery> | ||
Ganithalibrary2.resized.jpg | Ganithalibrary2.resized.jpg |