Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, എരുമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,180 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2018
എരുമക്കുഴി ഗവ എൽ പി എസ്
No edit summary
(എരുമക്കുഴി ഗവ എൽ പി എസ്)
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
എരുമക്കുഴി ഗവ എൽ പി എസ് 1901  ജൂണിൽ  സ്ഥാപിതമായി. നൂറനാട് മുതുകാട്ടുകര സ്വദേശിയായ കൊച്ചാശാൻ  എന്നറിയപ്പെട്ടിരുന്ന ഒരു ആശാൻ കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്‌കൂൾ ആരംഭിച്ചത്. തൊട്ടടുത്ത് ഇളയശ്ശേരി കുടുംബ വസ്തുവിൽ ഉൾപ്പെട്ട കുഴിയത്ത് നാരായണൻ എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള 52  സെന്റ് സ്ഥലമാണ് സ്‌കൂളിന് വേണ്ടി വിട്ടുകൊടുത്തത്. പ്രാഥമിക വിദ്യാഭ്യാസം സാര്വത്രികമാക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശവാസികളുടെ ശ്രമഫലമായി 1901 ൽ  ഈ വിദ്യാലയം സ്ഥാപിതമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/460034" എന്ന താളിൽനിന്ന് ശേഖരിച്ചത്