|
|
വരി 12: |
വരി 12: |
| | റവന്യൂ ജില്ല=ആലപ്പുഴ | | | റവന്യൂ ജില്ല=ആലപ്പുഴ |
| | സ്കൂൾ കോഡ്= 36055 | | | സ്കൂൾ കോഡ്= 36055 |
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= |
| | സ്ഥാപിതദിവസം= 01 | | | സ്ഥാപിതദിവസം= 01 |
| | സ്ഥാപിതമാസം= 06 | | | സ്ഥാപിതമാസം= 06 |
| | സ്ഥാപിതവർഷം= 1884 | | | സ്ഥാപിതവർഷം= 1884 |
| | സ്കൂൾ വിലാസം= കൊയ്പള്ളികാരാണ്മ ,ഓലകെട്ടിയമ്പലം പി.ഒ,മാവേലിക്കര 690510 | | | സ്കൂൾ വിലാസം= കൊയ്പള്ളികാരാണ്മ ,ഓലകെട്ടിയമ്പലം പി.ഒ,മാവേലിക്കര |
| | | പിൻ കോഡ്=690510 |
| | സ്കൂൾ ഫോൺ= 04792144973 | | | സ്കൂൾ ഫോൺ= 04792144973 |
| | സ്കൂൾ ഇമെയിൽ= vsshsknma@gmail.com | | | സ്കൂൾ ഇമെയിൽ= vsshsknma@gmail.com |
വരി 25: |
വരി 27: |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
| <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> |
| | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | | പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്കൂൾ |
| | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
| | | പഠന വിഭാഗങ്ങൾ3= |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് |
| | ആൺകുട്ടികളുടെ എണ്ണം= 235 | | | ആൺകുട്ടികളുടെ എണ്ണം= 235 |
വരി 52: |
വരി 56: |
|
| |
|
| ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. | | ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂൾ. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. |
| കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തിൽ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. | | കേരളത്തിൽ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തിൽ, വിദ്യാഭ്യാസം ഉയർന്ന വർഗ്ഗത്തിന് |
| സംസ്ക്രത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
| |
| എന്നാൽ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീർന്നു.
| |
| പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാൻ) ന്റെ ശ്രമഫലമായി 1956-ൽ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂൾ നിലവിൽ വന്നു. 1963-ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരൻ വൈദ്യ നു ലഭിച്ചു. 1964-ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നിതുവരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ൽ ശ്രീ.കുമാരൻ വൈദ്യന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.രാജീവ് കുമാർ മാനേജരായി.
| |
| സ്കൂളിന്റെ ചരിത്രത്തിൽ ശ്രദ്ധേയരായ അനവധി അധ്യാപകർ ഇവിടെ പ്രവർത്തിച്ചിരുന്നു. അവരിൽ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990).
| |
| നീണ്ട 24 വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാർ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| രാജ്യപുരസ്കാർ നേടിയ കുട്ടികൾ ധാരാളം
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| | |
| == മാനേജ്മെന്റ് ==
| |
| ശ്രീ.ആർ. രാജീവ് കുമാർ മാനേജരായി പ്രവർത്തിക്കുന്നു.
| |
| == മുൻ സാരഥികൾ ==
| |
| '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ : '''
| |
| സദാശിവ കുറുപ്പ്,
| |
| പി.രാമക്കുറുപ്പ്,
| |
| എൻ.സുഭദ്രക്കുട്ടിയമ്മ,
| |
| എസ്.പ്രഭാകരൻ പിള്ള,
| |
| വി.എൻ.നാരായണൻ,
| |
| എച്ച്.ബീവി,
| |
| എൽ.വി.തോമസ്,
| |
| ജെ.സരസ്വതിയമ്മ,
| |
| വി.കെ.സോമശേഖരൻ നായർ,
| |
| ഗ്രേസി ജോർജ്,
| |
| പി.ഡി.രാധമ്മ,
| |
| ഡി.ശ്രീദേവിക്കുട്ടി അന്തർജനം,
| |
| വി.ഗോപിനാഥപിള്ള,
| |
| കെ.തമ്പി,
| |
| എൽ.പാറുക്കുട്ടിയമ്മ,
| |
| കെ.ഈശ്വരിക്കുട്ടിയമ്മ,
| |
| ഡി.ശാന്തകുമാരി,
| |
| എസ്.രാജപ്പൻപിള്ള,
| |
| റ്റി.എൻ.ലക്ഷ്മിക്കുട്ടി,
| |
| ജി.അംബികാമ്മ,
| |
| ജി.സരസമ്മ,
| |
| എൻ.കെ.അനിരുദ്ധൻ,
| |
| എൻ.സതിയമ്മ,
| |
| കെ. സരോജിനി,
| |
| വി.കൃഷ്ണപിള്ള,
| |
| കെ.രാമകൃഷ്ണപിള്ള,
| |
| ആർ.ഭാസ്കരൻ,
| |
| കെ.കമലാക്ഷി,
| |
| കെ.കെ.ലീലാവതിയമ്മ,
| |
| കെ.സുമതിക്കുട്ടി,
| |
| കെ.ലക്ഷ്മണൻ,
| |
| കെ.നാരായണപിള്ള,
| |
| കെ.രാമകൃഷ്ണപിള്ള,
| |
| എസ്.ഇന്ദിര,
| |
| എസ്.ശാന്തമ്മ,
| |
| റ്റി.തമ്പാൻ,
| |
| കെ.വിജയൻ,
| |
| എം.രവീന്ദ്രൻപിള്ള,
| |
| പി.ബി.വത്സല,
| |
| വിജയലക്ഷ്മിയമ്മ,
| |
| ഇപ്പോഴത്തെ അധ്യാപകർ
| |
| ആർ.സോമൻപിള്ള,
| |
| മായാംബിക തങ്കച്ചി,
| |
| കെ.രാജേന്ദ്രകുമാർ,
| |
| കെ.ശ്രീകുമാർ,
| |
| ആർ.സുജ,
| |
| ജയശ്രി s
| |
| Jayasree ;p
| |
| ഇന്ദു.എം.സി,
| |
| എസ്.ശ്രീകല,
| |
| ജയകൃഷ്ണൻ കെ.ആർ,
| |
| മേരി.സി.കോശി,
| |
| ഉഷ.ആർ,
| |
| അനുജ.വി.എസ്,
| |
| സുനിൽകുമാർ.വി,
| |
| റ്റി.റ്റി.സതീഷ്,
| |
| ബിന്ദുകല.എൽ,
| |
| ശ്രീകല.കെ,
| |
| ഗിരിജ.എസ്,
| |
| ഷീജാ മാത്യു,
| |
| വിനീത്.റ്റി.എൻ,
| |
| ജയലക്ഷ്മികുഞ്ഞമ്മ,
| |
| റാണിമോൾ.കെ,
| |
| രാജലക്ഷ്മി.എൻ.എസ്,
| |
| സീനാ സുദേവൻ,
| |
| സതീഷ് കുമാർ.ആർ,
| |
| Thushara v
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| | |
| <!--visbot verified-chils->
| |