Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / സ്കൂൾ പത്രം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:




 
'''ജനറൽ പി.ടി.എ യോഗം'''
 
വിദ്യാലയത്തിന്റെ 2018- 19 വർഷത്തെ ജനറൽ പി.ടി.എ യോഗം ചേർന്നു.യോഗം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജീബ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹാരിസ് സംസാരിച്ചു.യോഗത്തിൽ 2017-18 അധ്യയന വർഷത്തെ റിപ്പോർട്ട് ,വരവു ചിലവു കണക്ക് അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ, എസ്.എം.സി, എം.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
[[പ്രമാണം:Gupskkv20188911.pdf|thumb|വിശേഷങ്ങൾ .]]
പി.ടി.എ പ്രസിഡന്റ്: മഹ്സൂം പുലത്ത്
വൈസ് പ്രസിഡണ്ട്
മുഹമ്മദാലി എറമ്പത്ത്
എസ്.എം.സി ചെയർമാൻ
പി.അയ്യൂബ്
എസ്.എം.സി വൈസ് ചെയർമാൻ
ഹാരിസ് സോനു,
എം.ടി.എ പ്രസിഡന്റ്
സുഹ്റ പി
വൈസ് പ്രസിഡൻറ്
റംല വി.
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/457544" എന്ന താളിൽനിന്ന് ശേഖരിച്ചത്