"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് . (മൂലരൂപം കാണുക)
13:32, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ദിയ (6 ഡി)''' | '''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ദിയ (6 ഡി)''' | ||
'''ഹിരോഷിമ - യുദ്ധവിരുദ്ധ റാലി നടത്തി''' | |||
[[ചിത്രം:hifghgh.jpg]] [[ചിത്രം:hirnfg.jpg]] [[ചിത്രം:hnkjdfshf.jpg]] [[ചിത്രം:hm,du.jpg]] | |||
[[ചിത്രം:ghjdfbg.jpg]] [[ചിത്രം:shlkfgd.jpg]] [[ചിത്രം:fhre.jpg]] | |||
ഹിരോഷിമ - നാഗസാക്കി ദിനത്തോടനുഹന്ധിച്ച് ആഗസ്റ്റ് 09 ന് (വ്യാഴം) ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. | |||
സമാധാന സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൽ നിർമ്മിച്ച സഡാക്കോ കൊക്കുകൾ പറത്തി. ഹെഡ്മാസ്റ്റർ എം. എ നജീബ് ഹെഡ്മാസ്റ്റർ എം. എ നജീബ് യുദ്ധവിരുദ്ധ സന്ദേശം നൽകി. | |||
ക്ലബ് കൺവീനർ ടി.എ. നസീറ, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ , ഷറഫുദ്ദീൻ. പി. പി, കെ.സി. മുഹമ്മദ് സൈദ്, ജാഫർ. എ, അബ്ദുൽ നാസർ. ടി, ജൂലി. വി.എം, ആയിഷ രഹ്ന. പി, മുനീർ വി. പി, സ്കൂൾ ലീഡർ അഫ്നാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
'''ചരിത്ര മ്യൂസിയം - ഉൽഘാടനം''' | |||
[[ചിത്രം:wavss.jpg]] [[ചിത്രം:waavvssv.jpg]] [[ചിത്രം:wwavsss.jpg]] [[ചിത്രം:waghfgh.jpg]] | |||
സാമൂഹ്യശാസ്ത്ര ക്ലബിനു കീഴിൽ ആഗസ്റ്റ് 3 ന് (വെള്ളി) സ്കൂൾ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം. അബ്ദുൽ നിസാർ ചരിത്ര മ്യൂസിയം ഉൽഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്കായി പുരാവസ്തു പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഹെഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകളർപ്പിച്ചു. യു.പി വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വി. പി. മുനീർ പരിപാടികൾക്ക്നേതൃത്വംകൊടുത്തു. | |||