"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് (മൂലരൂപം കാണുക)
11:58, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 40: | വരി 40: | ||
== ചരിത്രം == | == <font color=red>ചരിത്രം == | ||
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം .അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന് ,ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | <big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം .അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന് ,ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. | ||
മുക്കുവന്റെയും,തൊണ്ടു തല്ലുന്നവന്റെയും ,കശുവണ്ടി തൊഴിലാളിയുടെയും,കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു. | മുക്കുവന്റെയും,തൊണ്ടു തല്ലുന്നവന്റെയും ,കശുവണ്ടി തൊഴിലാളിയുടെയും,കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു. | ||
<big> | <big> | ||
"ശതപഞ്ച ദശാബ്ദ മനുസ്യൂതം | <font color=green>"ശതപഞ്ച ദശാബ്ദ മനുസ്യൂതം | ||
പകരുകയായി അറിവിൻ ഹിമകണമണികൾ. | പകരുകയായി അറിവിൻ ഹിമകണമണികൾ. | ||
കൈക്കുമ്പിളിലത് വാങ്ങി വളർന്നു | കൈക്കുമ്പിളിലത് വാങ്ങി വളർന്നു | ||
വരി 56: | വരി 56: | ||
സർവ തലങ്ങളിലറിവേകി | സർവ തലങ്ങളിലറിവേകി | ||
സുരഭില ഹരിതം ചാരുതയുണരും | സുരഭില ഹരിതം ചാരുതയുണരും | ||
പ്രൗഢ വിദ്യാദായിനീ"</ | പ്രൗഢ വിദ്യാദായിനീ"</font color> | ||
1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല. | 1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |