Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
'''<big>കരിപ്പൂരുള്ള ചില സ്ഥലനാമങ്ങൾ</big>'''
'''<big>കരിപ്പൂരുള്ള ചില സ്ഥലനാമങ്ങൾ</big>'''


കണ്ണാറംകോട്
'''കണ്ണാറംകോട്'''
കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിനു '''കണ്ണാറ്''' എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ നാമം ലോപിച്ചാണ് '''കണ്ണാർകോൺ''' ആയതും കാലാന്തരത്തിലത് '''കണ്ണാറംകോട്''' ആയതും.
 
== '''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം''' ==
== '''ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം''' ==
'''കോട്ടപ്പുറം'''
'''കോട്ടപ്പുറം'''
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454730" എന്ന താളിൽനിന്ന് ശേഖരിച്ചത്