"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:45, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('ഗവ എച്ച് എസ് എസ് അഞ്ചേരി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
<font color=red>'''2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ'''</font color> | |||
<font size=5>പ്രവേശനോത്സവം വാർഡ് കൗൺസിലർ</font size> ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു. | |||
തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ കെ ജി വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. | |||
വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം | |||
മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത് | |||
കൊണ്ടാണ് ഉദ്ഘാടനം നിർവു നിർവഹിച്ചത്.യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ രാജൻ മാസ്റ്റർ സ്വാഗതം | |||
പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി | |||
റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | |||
വായന പക്ഷാചരണം സമാപനം വിവിധ പരിപാടികളോടെ നടന്നു. | |||
സ്കൂളിലെ കൊച്ച് എഴുത്തുകാരിയായ സൂര്യ ചന്ദനയുമായി കുട്ടികൾ സംവാദം നടത്തി.മാതൃഭൂമി ബാലപംക്തിയിൽ | |||
വന്ന കഥകളെ കുറിച്ചായിരുന്നു സംവാദം. തുടർന്ന് നടന്ന യോഗത്തിൽ മലയാള പഠനഗവേഷണ കേന്ദ്രം | |||
മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച | |||
പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് | |||
കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി. | |||
ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം | |||
ബഹു കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജ് നിർവ്വഹിച്ചു.എം.എൽ എ ഫണ്ട് | |||
ഉപയോഗിച്ച് വാങ്ങിച്ച സ്കൂൾ ബസ്സിന്റെ താക്കോൽ ബഹു.എം.എൽ.എ അഡ്വ.കെ.രാജൻ ഹെഡ് മാസ്റ്റർ | |||
ശ്രീ കെ.കെ രാജന് കൈമാറി. എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ | |||
വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അജിത | |||
വിജയൻ നൽകി. എസ്.എസ്.എ യുടെ പദ്ധതിയായ പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും വിജയദിനം | |||
ഉദ്ഘാടനവും ബഹു. ഒല്ലൂർ എം.എൽ.എ. ശ്രീ.കെ.രാജൻ നിർവ്വഹിച്ചു. | |||
തൃശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ .വർഗ്ഗീസ് കണ്ടം കുളത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ | |||
വിദ്യാഭ്യാസ ആരോഗ്യ കായിക കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജെയിംസ് സ്വാഗതം പറഞ്ഞു. | |||
വാർഡ് കൗൺസിലർമാരായ ശ്രീമതി ജയമുത്തിപ്പിടിക, ശ്രീമതി സുരേഷിനി സുരേഷ്,, ശ്രീ.എം.എൻ ശശിധരൻ, | |||
ശ്രീ സി.പി പോളി, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയിംസ് ഊക്കൻ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി കെ.സി | |||
വിദ്യാർത്ഥി പ്രതിനിധി ആരണ്യഎന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി.എ റീത്താമ | |||
നന്ദി പറഞ്ഞു.അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം "ചലനം 2018 "സംഘടിപ്പിച്ചു.പ്രശസ്ത | |||
നാടക-സിനിമാ പ്രവർത്തകൻ ശ്രീ ഗോപാലൻ അടാട്ട് മികവുത്സവം ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ | |||
ശ്രീ കെ.കെ രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി ഷേർളി കെസി,ശ്രീ ചെറിയാൻ ഇ ജോർജ് , | |||
ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ | |||
എന്നിവർ സംസാരിച്ചു. | |||
തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി. | |||
സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ | |||
കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ കുറെക്കുടി ഗൗരവത്തോടെ സമീപിക്കുന്നുവെന്നും അവിടെ സിനിമാ | |||
ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണ് നാടക ടിക്കറ്റിനെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. | |||
കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന് കുട്ടികൾ കവിതാസ്വാദനത്തിലെ | |||
താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ വായനാ | |||
കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്പ്പെട്ട | |||
ചിത്രങ്ങൾ വരയ്ക്കൽ എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര | |||
വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. രസതന്ത്ര പൂക്കൾ വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി | |||
രസകരങ്ങളായ പരീക്ഷണങ്ങൾ നടത്തി. കൈ മുറിയക്കാതെ | |||
രക്തം വരുത്തുന്ന വിദ്യയും കുട്ടികൾ അവതരിപ്പിച്ചു.കമ്യൂണിസ്റ്റ് പച്ചയുടെ കോശ ഘടന മൈക്രോസ്കോപ്പിലൂടെ ദർശിക്കാൻ | |||
എല്ലാവർക്കും അവസരം നൽകി.ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ അവതരിപ്പിച്ച പ്രൊജക്റ്റ് കുട്ടികൾ അവതരിപ്പിച്ചു. | |||
സോഷ്യൽ ക്വിസ്., ഗണിത പാറ്റേണുകൾ ചതുർഭുജ കുടുംബം എന്നിവയും അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ മികവ് | |||
പ്രകടിപ്പിക്കുന്ന പരിപാടികളും നടന്നു.. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് മിസ്സ്ഡ് കാൾ എന്ന | |||
സ്കിറ്റ് കുട്ടികൾ തത്സമയം അവതരിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. | |||
ഏപ്രിൽ മൂന്ന് നാല് തിയതികളിലായി വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.നോട്ട് ബുക്ക് നിർമ്മാണം | |||
ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ .നിർമ്മാണം ,ആഭരണഎന്നിവയും പരിശീലിപ്പിക്കുന്നുണ്ട്. രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നുണ്ട്. | |||
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസത്തോടെ സദ്യ നൽകി. പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി. | |||
<gallery> | |||
Buss.JPG| | |||
Pravesanolsavammm_2017.jpg| | |||
Prakasanammmm.jpg| | |||
Surya_chandanaaa.jpg| | |||
</gallery> |