Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

വായന പക്ഷാചരണം സമാപനം വിവിധ പരിപാടികളോടെ നടന്നു.   

സ്കൂളിലെ കൊച്ച് എഴുത്തുകാരിയായ സൂര്യ ചന്ദനയുമായി കുട്ടികൾ സംവാദം നടത്തി.മാതൃഭൂമി  ബാലപംക്തിയിൽ  

വന്ന കഥകളെ കുറിച്ചായിരുന്നു സംവാദം. തുടർന്ന് നടന്ന യോഗത്തിൽ മലയാള പഠനഗവേഷണ കേന്ദ്രം  

വരി 18: വരി 19:
പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക്  

കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി.

ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം

ബഹു കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജ് നിർവ്വഹിച്ചു.എം.എൽ എ ഫണ്ട്

വരി 36: വരി 38:
ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ

എന്നിവർ സംസാരിച്ചു.
എന്നിവർ സംസാരിച്ചു.
തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.

സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ

വരി 42: വരി 45:
കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന് കുട്ടികൾ കവിതാസ്വാദനത്തിലെ

താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ വായനാ  

കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്പ്പെട്ട
കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്ധപ്പെട്ട
ചിത്രങ്ങൾ വരയ്ക്കൽ  എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര

വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. രസതന്ത്ര പൂക്കൾ വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി  

1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/454173" എന്ന താളിൽനിന്ന് ശേഖരിച്ചത്