"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Details (മൂലരൂപം കാണുക)
18:11, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന 58 കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ഇതിൽ 36 പേർ നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ്. ഇവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക ശ്രീമതി പ്രശാന്തയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്. | ഭിന്നശേഷിവിഭാഗത്തിൽപ്പെടുന്ന 58 കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഇപ്പോഴുള്ളത്. ഇതിൽ 36 പേർ നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരാണ്. ഇവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക ശ്രീമതി പ്രശാന്തയുടെ നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്. ബാക്കി കുട്ടികൾ പഠനവൈകല്യം എന്ന വിഭാഗത്തിൽ പ്പെടുന്നവരാണ്. എല്ലാ കുട്ടികൾക്കും റിസോർസ് റൂമിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ക്കൊണ്ട്, മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കുട നിർമ്മാണം, പേപ്പർകവർ നിർമ്മാണം, തയ്യൽ തുടങ്ങിയ തൊഴിൽ പരിശീലനങ്ങളും നട ക്കുന്നുണ്ട്. ഇത് കുറച്ചുകൂടി മികവോടുകൂടി സംഘടിപ്പിക്കേണ്ടതുണ്ട്. | ||
<b><u> | <b><u>കൗൺസിലിംഗ് റൂം</u></b> | ||
സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. | സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിൽ ഒരു പ്രത്യേകമുറിയും, കൗൺസിലറുടെ സേവനവും സ്കൂളിൽ ലഭ്യമാണ്. മാനസികപ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗതമായും, ക്ലാസ് തലത്തിലും ഗ്രൂപ്പ് അടിസ്ഥാനത്തിലും മാസ് കൗൺസലിംഗും നടത്തിവരുന്നുണ്ട്. പ്രവർത്തനങ്ങളുടെയും കുട്ടികളുടെയും ബാഹുല്യം, കൗൺസിലർ വകുപ്പിന്റെ കീഴിലുള്ള മറ്റു പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെടൽ തുടങ്ങിയവ കാരണം സൂക്ഷ്മതലത്തിൽ നടപ്പിലാക്കുന്നതിന് പ്രയാസം നേരിടുന്നുണ്ട്. |