Jump to content
സഹായം

"ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ChinganalloorLPS എന്ന ഉപയോക്താവ് ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ [[ചിങ്ങനല്ല...
No edit summary
(ചെ.) (ChinganalloorLPS എന്ന ഉപയോക്താവ് ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ് എന്ന താൾ [[ചിങ്ങനല്ല...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളിൻ്റെ പിൻഭാഗത്തെ ഗ്രൗണ്ടിനോടു ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കനുസൃതമായി കൃഷിഭവനും, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന തൈകളും, വിത്തുകളും ഗ്രോ ബാഗുകളിലും മണ്ണിൽ നേരിട്ടും നട്ട് പി.ടി.എ, കുട്ടികൾ എന്നിവർ പരിപാലിച്ച് വിളവെടുക്കുന്നു. ചീര പോലുള്ള ഇലച്ചെടികളും, തക്കാളി, പച്ചമുളക്, കത്തിരി, വഴുതന, കോളിഫ്ളവർ, കാബേജ്, ഓമ, വാഴ എന്നിവ കൃഷി ചെയ്യുകയും ഉച്ചയൂണിന് പോഷകാംശമുള്ള കറികൾ വെച്ച് കുട്ടികൾക്ക് കൊടുക്കുകയും ചെയ്യുന്നു. എല്ലാ വൃശ്ചികമാസം ആരംഭത്തിലും ശീതകാല പച്ചക്കറി കൃഷി വിപുലമായ രീതിയിൽ തന്നെ ചെയ്യുന്നു. ചിങ്ങോലി കൃഷിഭവനിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന കൃഷി പരിസ്ത്ഥിതി ക്ളബ്ബിൻ്റെ ഏറ്റവും വിജയകരമായ സംരംഭമാണ്.
[[പ്രമാണം:35417 Krishi.jpg|ലഘുചിത്രം]]സ്കൂളിൻ്റെ പിൻഭാഗത്തെ ഗ്രൗണ്ടിനോടു ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കനുസൃതമായി കൃഷിഭവനും, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന തൈകളും, വിത്തുകളും ഗ്രോ ബാഗുകളിലും മണ്ണിൽ നേരിട്ടും നട്ട് പി.ടി.എ, കുട്ടികൾ എന്നിവർ പരിപാലിച്ച് വിളവെടുക്കുന്നു. ചീര പോലുള്ള ഇലച്ചെടികളും, തക്കാളി, പച്ചമുളക്, കത്തിരി, വഴുതന, കോളിഫ്ളവർ, കാബേജ്, ഓമ, വാഴ എന്നിവ കൃഷി ചെയ്യുകയും ഉച്ചയൂണിന് പോഷകാംശമുള്ള കറികൾ വെച്ച് കുട്ടികൾക്ക് കൊടുക്കുകയും ചെയ്യുന്നു. എല്ലാ വൃശ്ചികമാസം ആരംഭത്തിലും ശീതകാല പച്ചക്കറി കൃഷി വിപുലമായ രീതിയിൽ തന്നെ ചെയ്യുന്നു. ചിങ്ങോലി കൃഷിഭവനിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന കൃഷി പരിസ്ത്ഥിതി ക്ളബ്ബിൻ്റെ ഏറ്റവും വിജയകരമായ സംരംഭമാണ്.


ഇതേ പോലെ തന്നെ സ്കൂൾ ഗാർഡൻ പിടിഎ-യും വിദ്യാർത്ഥികളും ചേർന്ന് വിപുലീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രകൃതിസ്നേഹമുള്ളവരാക്കാനും പ്രകൃതി സംരക്ഷണത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കാനും ജൈവ വൈവിധ്യത്തെയും അവയുടെ ജീവിതചക്രത്തെയും പറ്റി വിശദമായി മനസ്സിലാക്കിക്കുവാനും സാധിക്കുന്നു.
ഇതേ പോലെ തന്നെ സ്കൂൾ ഗാർഡൻ പിടിഎ-യും വിദ്യാർത്ഥികളും ചേർന്ന് വിപുലീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രകൃതിസ്നേഹമുള്ളവരാക്കാനും പ്രകൃതി സംരക്ഷണത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കാനും ജൈവ വൈവിധ്യത്തെയും അവയുടെ ജീവിതചക്രത്തെയും പറ്റി വിശദമായി മനസ്സിലാക്കിക്കുവാനും സാധിക്കുന്നു.
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/453678...483651" എന്ന താളിൽനിന്ന് ശേഖരിച്ചത്