Jump to content
സഹായം

"സംവാദം:സോഷ്യൽസയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നു. കുരുന്നു കുട്ടികളുടെ പരിസരബോധം,പ്രകൃതിയോടുള്ള അടുപ്പം, പ്രകൃതി സ്നേഹം എന്നിവ വളർത്തുകയും പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും,കഴിവും,ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും,മണ്ണിനെയും, മലകളെയും,പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ് . ഈ ക്ലബ്ബിൻറെ ഭാഗമായി നടത്തുന്ന ഫീൽഡ് ട്രിപ്പ്, പഠനയാത്ര,അഭിമുഖങ്ങൾ കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു. ഞങ്ങളുടെ സോഷ്യൽ ക്ലബ് ജൂൺ അഞ്ചിന് ശ്രീ സ്വാമിനാഥൻ സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഞങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ദിനാചരണങ്ങൾ തിരഞ്ഞെടുപ്പ് ഇവയിൽ പെടുന്നതാണ്.

5,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/452417" എന്ന താളിൽനിന്ന് ശേഖരിച്ചത്