Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
പെരിങ്ങത്തൂരില്‍ "മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറ"ത്തിന്റെ കീഴില്‍ വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനാബ്: എന്‍.എ മമ്മു സാഹിബിന്റെ നാമധേയത്തില്‍ 1995ല്‍ എന്‍.എ.എം ഹൈസ്ക്കൂള്‍ സ്ഥാപിതമായി. കേരള‍ത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തില്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം (എം.ഇ.സി.എഫ്) ബഹു:എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ചെയര്‍മാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ല്‍ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എന്‍.എ മമ്മു ഹാജിയുടെ നാമധേയത്തില്‍ എന്‍.എ.എം.മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ 12.06.1995-ന് പെരിങ്ങത്തൂര്‍ മനാറുല്‍ ഇസ്ലാം മദ്രസ്സയില്‍ ആരംഭിച്ചു. ആദ്യത്തെ മാനേജര്‍ ബഹു: കെ.കെ മുഹമ്മദ് ആയിരുന്നു. ഇപ്പോഴത്തെ മനേജര്‍ ബഹു: കുറുവാളി മമ്മു ഹാജിയാണ്.

2,136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/45182" എന്ന താളിൽനിന്ന് ശേഖരിച്ചത്