"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:35, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
[[പ്രമാണം:Little KITEs.jpg|ലഘുചിത്രം|സ്ക്കൂൾതല ഏകദിനക്യാമ്പ് ഉത്ഘാടനം]] | [[പ്രമാണം:Little KITEs.jpg|ലഘുചിത്രം|സ്ക്കൂൾതല ഏകദിനക്യാമ്പ് ഉത്ഘാടനം]] | ||
==ഏകദിനക്യാമ്പ്== | ==ഏകദിനക്യാമ്പ്== | ||
സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന പരിശീലനക്യാമ്പ് ൦4/08/2018 ശനിയഴ്ചനടന്നു. രാവിലെ 9.30 ന് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. റ്റി ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.ക്യാമ്പിനായി ഒരുക്കിയിരുന്ന ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുകവഴി ലഘുചിത്രങ്ങൾ നിർമ്മിയ്ക്കുന്നതെങ്ങനെയെന്ന പ്രാഥമികധാരണ ഓരോ അംഗത്തിനും ലഭിയ്ക്കുകയുണ്ടായി.ഒരു അംഗത്തിന് ഒരു കമ്പ്യൂട്ടർ എന്നക്രമത്തിൽ കൊടുക്കാൻകഴിഞ്ഞത് വളരെയധികം നേട്ടമായി.അംഗങ്ങൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.വൈകുന്നേരം 4 മണിയ്ക്ക് ക്യാമ്പ് അവസാനിച്ചു. | സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഏകദിന പരിശീലനക്യാമ്പ് ൦4/08/2018 ശനിയഴ്ചനടന്നു. രാവിലെ 9.30 ന് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. റ്റി ഗീത ഉദ്ഘാടനം നിർവ്വഹിച്ചു.ക്യാമ്പിനായി ഒരുക്കിയിരുന്ന ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുകവഴി ലഘുചിത്രങ്ങൾ നിർമ്മിയ്ക്കുന്നതെങ്ങനെയെന്ന പ്രാഥമികധാരണ ഓരോ അംഗത്തിനും ലഭിയ്ക്കുകയുണ്ടായി.ഒരു അംഗത്തിന് ഒരു കമ്പ്യൂട്ടർ എന്നക്രമത്തിൽ കൊടുക്കാൻകഴിഞ്ഞത് വളരെയധികം നേട്ടമായി.അംഗങ്ങൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.വൈകുന്നേരം 4 മണിയ്ക്ക് ക്യാമ്പ് അവസാനിച്ചു. |