Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 381: വരി 381:
1932 ല് സ്ഥാപിതമായ വിദ്യാലയത്തിന്റെ 75 ആം വാര്ഷികം 2007 ലാണ് പൂര്ത്തിയാവുന്നത്. 2007 മാര്ച്ച് മുതല് 2008 മാര്ച്ച് വരെ നീണ്ടു നില്കുന്ന 1 വര്ഷക്കാലത്തെ പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയത്
1932 ല് സ്ഥാപിതമായ വിദ്യാലയത്തിന്റെ 75 ആം വാര്ഷികം 2007 ലാണ് പൂര്ത്തിയാവുന്നത്. 2007 മാര്ച്ച് മുതല് 2008 മാര്ച്ച് വരെ നീണ്ടു നില്കുന്ന 1 വര്ഷക്കാലത്തെ പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയത്
ഉദ്ഘാടന സമ്മേളനം
ഉദ്ഘാടന സമ്മേളനം
ആരോഗ്യ ക്ലാസുകള്
സാംസ്കാരിക ഘോഷയാത്ര
സ്കൂളിന്റെ  ചുറ്റും കുന്നത്ത് മോട്ട , കുന്നത്ത് കുഴി, കള്ളത്തൊടി, എന്നീ സ്ഥലങ്ങളിലൂടെ സാംസ്കാരിക ഘോഷയാത്ര നടത്തി. ഘോഷയാത്രയ്ക് ബാന്റ് മേളം , വേഷങ്ങള് എന്നിവ മാറ്റ് കൂട്ടി
ആരോഗ്യ ക്യാമ്പ്
കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹായത്തോടെ 29/04/2007 നു കണ്ണു പരിശോധന ക്യാമ്പ് നടത്തി. നിരവധി ആളുകള്ക്ക് സൌജന്യ നിരക്കില് കണ്ണടയും കുറച്ച് ആളുകള്ക്ക് കണ്ണിന് ഓപ്പറേഷനും ചെയ്തു. 
സമാപന സമ്മേളനം
സമാപന സമ്മേളനം
സമാപന സമ്മേളനവും മാനേജ്മെന്റ് നല്കിയ കമ്പൂട്ടറുകളുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എന് സി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.
{|
|-
| [[പ്രമാണം:17524 പ്ലാറ്റിനം ജൂബിലി.jpg|thumb|പ്ലാറ്റിനം ജൂബിലി എന് സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്യുന്നു.]]
|}
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447770" എന്ന താളിൽനിന്ന് ശേഖരിച്ചത്