Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|N.S.S H.S. EARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം'''
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഈര
|സ്ഥലപ്പേര്=ഈര  
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46040
|സ്കൂൾ കോഡ്=46040
| സ്ഥാപിതവർഷം= 1953
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഈര പി.ഒ, ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 686534
|വിക്കിഡാറ്റ ക്യു ഐഡി=Q87479449
| സ്കൂൾ ഫോൺ= 04772710208
|യുഡൈസ് കോഡ്=32111100205
| സ്കൂൾ ഇമെയ്ല്- n.s.s eara@gmail
|സ്ഥാപിതദിവസം=01
|  
|സ്ഥാപിതമാസം=06
| ഉപ ജില്ല=വെളിയനാട്
|സ്ഥാപിതവർഷം=1953
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ഈര  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഈര
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|പിൻ കോഡ്=686534
| പഠന വിഭാഗങ്ങൾ2= യൂ. പി. സ്ക്കൂള്
|സ്കൂൾ ഫോൺ=0477 2710208
|
|സ്കൂൾ ഇമെയിൽ=n.s.seara@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 88
|ഉപജില്ല=വെളിയനാട്
| പെൺകുട്ടികളുടെ എണ്ണം= 88
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 176
|വാർഡ്=4
| അദ്ധ്യാപകരുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=മാവേലിക്കര
|  
|നിയമസഭാമണ്ഡലം=കുട്ടനാട്
| പ്രധാന അദ്ധ്യാപകൻ= P.Beenakumari
|താലൂക്ക്=കുട്ടനാട്
| പി.ടി.. പ്രസിഡണ്ട്= എം റ്റി ചന്ദ്രൻ
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=2
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=14844 11.jpg|  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=76
|പെൺകുട്ടികളുടെ എണ്ണം 5-10=58
|വിദ്യാർത്ഥികളുടെ എണ്ണം 5-10=134
|അദ്ധ്യാപകരുടെ എണ്ണം 5-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു.ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ കെ.കെ.
|എം.പി.ടി.. പ്രസിഡണ്ട്=രാഖി
|സ്കൂൾ ചിത്രം=46040_schoolphoto.jpg
|size=
|caption=
|ലോഗോ=46040_logo.jpg
|logo_size=50px


}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== '''ചരിത്രം'''  ==
എൻ .എസ്സ്.എസ്സ് ഹൈസ്ക്കൂൽ ‍‍‍.ഈര
 
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
  പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്‌...'''[[കൂടുത‍‍‍ൽ അറിയാം]]'''
 
== '''ഭൗതികസൗകര്യങ്ങൾ''' ==


          എഡി  1953 ൽ  25 കുട്ടികളുമായി തെക്കീരയിൽ  പുത്ത൯ മഠം ചാവടിയിലാണ്  ഈ വിദ്യാലയം
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
ആരംഭിച്ചത് .ദേവീ വിലാസം  എ൯ എസ്സ് യു.പി.സ്ക്കൂൽ എന്നാണ്  ആദ്യം അറിയപ്പെട്ടിരുന്നത്.           
പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.     
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉള് പെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം       
10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി       
ചെയ്യുന്നത്.വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും             
ആലപ്പുഴ ജില്ല രൂപീക്റതമാകുന്നതു വരെ ഈര ഉള് പെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം         
ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.                                                             
           
           
2009 മാർച്ചിൽ  എസ്സ്.എസ്സ.എൽ‍.സി പരീക്ഷയിൽ 100% വിജയം  കൈവരിച്ചു                            .


            5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരുന്നു.2009 മാർച്ചിൽ  ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ
പാസായി.ഇപ്പോള് ഈ സ്ക്കൂളിൽ വിവിധ ക്ലാസ്സുകളിലായി 334 കുട്ടികളും 17 അദ്ധ്യാപകരും
4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.
2018 march-100%


== ഭൗതികസൗകര്യങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
**ഭാഷാ ക്ലബ്ബുകൾ
**ഗണിതശാസ്ത്ര ക്ലബ്ബുകൾ
**പരിസ്ഥിതി ക്ലബ്ബ്
**ഹെൽത്ത് ക്ലബ്ബ്
**ശാസ്ത്ര ക്ലബ്ബ്
**വിദ്യാരംഗം കലാ സാഹിത്യവേദി
**ജൂനിയർ റെഡ്ക്രോസ്
**അക്ഷരശ്ലോക പഠനകളരി.
**ലഹരിവിരുദ്ധക്ലബ്ബ്
**ലിറ്റിൽ കൈറ്റ്സ്


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു.  
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌  എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  <br />


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==എൻ. എസ്സ്. എസ്സ്
*ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്‌
                                                                                        എൻ എസ് എസ് ഹെെസ്കൂൾ ഈര
 
*ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ
                                                                          പൊതു വിദ്യാഭ്യാസ  സംരക്ഷണ  യജ്‍ഞം  -2017-2018
                                                                                        സ്കുുൾതല റിപ്പോർട്ട്


                                                                                        ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ -
*ശ്രീ. ഈര ശശികുമാർ - ഗായകൻ
  ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
 
  ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ് ട്രസ്. ശ്രീമതി എ.പത്മജ ടീച്ചർ വിശദീകരിച്ചു.
*ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ
                                                                                                          സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു.പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
 
== '''മാനേജ്മെന്റ്''' ==
 
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''ഇ.ജി.നാരായണ കുറുപ്പ്, രമാദേവി, ഇന്ദിരാദേവി,  നിർമ്മല കുമാരി, വി.ജ്യോതി.​​‌‍‍വത്സലകുമാരി.രമാദേവി,കൃഷ്മകുമാർ.,എ.പത്മജ,


==വഴികാട്ടി==
{| class="wikitable sortable"
==വഴികാട്ടി==
|ക്രമ
{{#multimaps: 9.488990, 76.494241 | width=800px | zoom=16 }}
നം.
|പേര്
|വർഷം
|-
|1
|എസ് ചക്രവർത്തിപ്പണിക്കർ
|1953-
|-
|2
|കെ. ജി. ശ്രീധരൻ പിള്ള
|1958-1960


കേട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ 5 കി. മീ അകലെയായി  സ്ഥിതി ചെയ്യുന്നു
1961-1969
"
|-
     
|3
|---
|രാമചന്ദ്ര പ്പണിക്കർ
|1960 - 1961
|-
|4
|ടി. എസ്. രാമകൃഷ്ണപ്പണിക്കർ
|1971- 1972
|-
|5
|ബി. സരസമ്മ
|1969-1971


1972-1975
|-
|6
|കെ. ജി. നാരായണക്കുറുപ്പ്
|1975-1985
|-
|7
|സി. തങ്കമണിയമ്മ
|1986-1993
|-
|8
|സി. കെ. കമലാക്ഷിയമ്മ
|1993-1995
|-
|9
|ടി. ജി. രാധാമണിയമ്മ
|1995-1996
|-
|10
|പി.ജി. ശിവശങ്കരപ്പിള്ള
|1996-1998
|-
|11
|എൽ. രമാദേവി
|1998-2003
|-
|12
|കെ. ആർ. ഇന്ദിര
|2003-2005
|-
|13
|പി. എസ്. നിർമ്മലകുമാരി
|2005-2007
|-
|14
|വി. ജ്യോതി
|2007-2011
|-
|15
|കെ. എസ്. വത്സലകുമാരി
|2011-2012
|-
|16
|എം. പി. രമാദേവി
|2012-2013
|-
|17
|ബി. കൃഷ്ണകുമാർ
|2013-2014
|-
|18
|എ. പത്മജ
|2014-2017
|-
|19
|പി. ബീനാകുമാരി
|2017-2019
|-
|20
|എൽ. ഉദയശ്രീ
|2019-2022
|}
|}
|}
<


<!--visbot  verified-chils->
 
== വഴികാട്ടി ==
 
 
{{Slippymap|lat=9.4900122|lon=76.4975029|zoom=16|width=800|height=400|marker=yes}}
 
 
 
     
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/447429...2535644" എന്ന താളിൽനിന്ന് ശേഖരിച്ചത്