Jump to content
സഹായം

English Login float HELP

"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
..1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു  ആദ്യത്തെ മാനേജർ .

             .ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താത്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി ..10 ൽ പരം അദ്ധ്യാപകരും 500 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇടി .ഡി .എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തരണമെന്ന് കാണിച്ചു നിവേദനങ്ങൾ നൽകിയിട്ടും നാളിതുവരെ ഇ കാര്യത്തിൽ ഗവൺമെന്റിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല .

            .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/444968" എന്ന താളിൽനിന്ന് ശേഖരിച്ചത്