"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് മുല്ലശ്ശേരി (മൂലരൂപം കാണുക)
19:09, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
വരി 41: | വരി 41: | ||
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര്‍ സ്കൂളില്‍ എത്തിച്ചേരാം. | കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടില്‍ സഞ്ചരിച്ചാല്‍ കടവല്ലൂര്‍ സ്കൂളില്‍ എത്തിച്ചേരാം. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
'''കു'''ന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരില്‍ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറി സ് ക്കൂളിനു 62 വര്‍ഷത്തെ പഴക്കമുണ്ട്.1947 ല്‍ യു.പി സ്കൂളായി തുടങ്ങി 1948 ല്‍ ഹൈസ്കൂളായി വളര്‍ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്‍മ്മിതിയില്‍ ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ ഞ്ചായത്തുകള്ക്കുളളില്‍ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം. | |||
1950-51 ലാണു ഈ വിദ്യാലയത്തില്‍ നിന്നു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. | 1950-51 ലാണു ഈ വിദ്യാലയത്തില്‍ നിന്നു ആദ്യത്തെ എസ്. എസ്. എല്‍ സി ബാച്ച് പുറത്തു വന്നത്. |