"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/History (മൂലരൂപം കാണുക)
23:46, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വിദ്യാലയത്തിന്റെ ചരിത്രം) |
No edit summary |

വരി 2: | വരി 2: | ||
== വിദ്യാലയത്തിന്റെ ചരിത്രം == | == വിദ്യാലയത്തിന്റെ ചരിത്രം == | ||
കിഴക്കിന്റെ വെനിസ് എന്ന അപരനാമധേയമുള്ള ആലപ്പുഴ പട്ടണത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂങ്കാവ് എന്ന അനുഗ്രഹിത ഗ്രാമം. നാടിനാകെ ജ്ഞാന വെളിച്ചം | കിഴക്കിന്റെ വെനിസ് എന്ന അപരനാമധേയമുള്ള ആലപ്പുഴ പട്ടണത്തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂങ്കാവ് എന്ന അനുഗ്രഹിത ഗ്രാമം. നാടിനാകെ ജ്ഞാന വെളിച്ചം പകർന്ന് പുലരുന്ന പുണ്യ വിദ്യാലയം. ചരിത്ര താളുകളിലേക്കൊന്നു കണ്ണോടിക്കുമ്പോൾ പൂങ്കാവെന്ന ഈ നാട് ഇങ്ങനെയായിരുന്നില്ല. തികച്ചും അപരിഷ്കൃതമായ വികസനം എത്തിനോക്കാത്ത ഒരു കൊച്ചു ഗ്രാമം. ഇവിടുത്തെ കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യഭ്യാസത്തിനായി ആശ്രയിക്കാവുന്നത് 5 കിലോമീറ്റർ അകലെയുള്ള കലവൂർ ഗവൺമെൻറ് സ്കൂളും, 5 കിലോ മീറ്റർ അകലെയുള്ള ലിയോ തേർട്ടീന്ത് ഹൈസ്കൂൾ എന്ന എയ്ഡഡ് വിദ്യാലയവുമായിരുന്നു. അതുകൊണ്ടു തന്നെ പ്രാഥമിക വിദ്യാഭ്യാസം മാത്രമായി ഇവിടുത്തെ കുട്ടികൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു. നാടൊന്നാകെ നെഞ്ചേറ്റിയ ഒരു ചിരകാല സ്വപ്നം, ‘പൂങ്കാവിന് സ്വന്തമായി ഒരു ഹൈസ്കൂൾ’ അതിലൂടെ നാടിന്റെ സാംസ്കാരിക പുരോഗതി, അങ്ങനെ 1983 ൽ പൂങ്കാവ് നാടിന് ഒരു എയ്ഡഡ് ഹൈസ്കൂൾ അനുവദിച്ചുകിട്ടി .

ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഐക്യ കണ്ഠേന തീരുമാനിച്ചു . തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ. വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ കർമമണ്ഡലം തുറക്കുകയായി. മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ .ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ ആധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ : ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയുണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി.
| ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഐക്യ കണ്ഠേന തീരുമാനിച്ചു . തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ. വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ കർമമണ്ഡലം തുറക്കുകയായി. മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ .ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ ആധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ : ജോസഫ് കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയുണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി.

[[പ്രമാണം:Start1.png|250px]] [[പ്രമാണം:Start3.png|250px]] | |||
പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത് , അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി. പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർത്ഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ | പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത് , അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി. പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർത്ഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.

[[പ്രമാണം:Start4.png|250px]] | |||
നാടിന്റെ വിദ്യാഭ്യാസപരവും , ഒപ്പം അത്മിയവും സാംസ്കാരികവും സാമുഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി. പൂങ്കാവ് ഹൈസ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു . ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ ആശിർവദിച്ചു . മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപന കർമം നിർവഹിച്ചു . പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു . പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് , 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു . പിന്നെ വളർച്ചയുടെ അനുഗ്രഹിത പാതയിലായി പൂങ്കാവ് ഹൈസ്കൂൾ . സിസ്റ്റർ എൽസ വാരപ്പടവിൽ നേതൃത്വം നൽകിയ പതിനേഴു വർഷ കാലത്തിനിടെ , കൃപകളും നേട്ടങ്ങളും വാരിക്കൂട്ടുകയുണ്ടായി ഈ ശ്രേഷ്ഠ വിദ്യാലയം . സിസ്റ്റർ എൽസയെ തുടർന്ന് സിസ്റ്റർ ബെനീറ്റ , സിസ്റ്റർ മേഴ്‌സി , ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ് എന്നിവർ സാരഥ്യത്തിലേക്കെത്തി. സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപക - രക്ഷകർതൃ സമിതിയുടെയും പൂങ്കാവ് ഇടവകയുടെയും സർവാത്മനായുള്ള പങ്കാളിത്തം സ്കൂളിന് കൈമുതലായി .
| നാടിന്റെ വിദ്യാഭ്യാസപരവും , ഒപ്പം അത്മിയവും സാംസ്കാരികവും സാമുഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി. പൂങ്കാവ് ഹൈസ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു . ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ അടിത്തറ ആശിർവദിച്ചു . മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ശിലാസ്ഥാപന കർമം നിർവഹിച്ചു . പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു . പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് , 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു . പിന്നെ വളർച്ചയുടെ അനുഗ്രഹിത പാതയിലായി പൂങ്കാവ് ഹൈസ്കൂൾ . സിസ്റ്റർ എൽസ വാരപ്പടവിൽ നേതൃത്വം നൽകിയ പതിനേഴു വർഷ കാലത്തിനിടെ , കൃപകളും നേട്ടങ്ങളും വാരിക്കൂട്ടുകയുണ്ടായി ഈ ശ്രേഷ്ഠ വിദ്യാലയം . സിസ്റ്റർ എൽസയെ തുടർന്ന് സിസ്റ്റർ ബെനീറ്റ , സിസ്റ്റർ മേഴ്‌സി , ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ് എന്നിവർ സാരഥ്യത്തിലേക്കെത്തി. സ്റ്റാഫ് അംഗങ്ങളുടെയും അധ്യാപക - രക്ഷകർതൃ സമിതിയുടെയും പൂങ്കാവ് ഇടവകയുടെയും സർവാത്മനായുള്ള പങ്കാളിത്തം സ്കൂളിന് കൈമുതലായി .