Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#FFCFA4; color:;text-align:center;font-size:110%; font-weight:bold;">പുസ്തകോത്സവം 2018

</div>
</div>
പത്തൊമ്പതാമത് കൊച്ചി അന്തരാഷ്ഠ്ര പുസ്തകോത്സവം 2018 ഡിസംബർ നാലു മുതൽ 13 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നു. ഗവർണർ പി. സദാശിവം പുസ്തകോത്സവം ഉത്ഘാടനം ചെയ്തത്.
      സ്കൂൾ കുട്ടികൾക്കായി നടത്തിയ പുസ്തകപ്രദർശനത്തിൽ സി.കെ.സി ജി എച്ച് എസ് പൊന്നുരുന്നിയിലെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
10 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ ലഭ്യമാകുന്നത്. പെൻഗിൻ ബുക്ക്‌സ്, മാക്മില്ലൻ, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹൽ, എൻ.ബി.ടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയർ, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പവലിയനുകൾ,തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്.കൊങ്കണി, സംസ്‌കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും പുസ്തകോത്സവ നഗരിയിലുണ്ടാ യിരുന്നു പോക്കറ്റിൽ സൂക്ഷിക്കാവുന്ന ഭഗവദ് ഗീത 15 രൂപയ്ക്ക് പുസ്തകോത്സവം നഗരിയിൽ ലഭിക്കും. സാഹിത്യ അക്കാദമിയുടെ സ്റ്റാളിലും പ്രമുഖ പ്രസാധകരുടെ സ്റ്റാളിലും പുസ്തകങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. കുട്ടികൾക്ക് വായനയുടെ മായാലോകമാണ് ഇത്തവണ പുസ്തകോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. അക്ഷരം പഠിച്ചു വരുന്ന കുട്ടികൾക്ക് വേണ്ടിയും ചിത്രരചന, നിറം കൊടുക്കൽ എന്നിവയ്ക്ക് വേണ്ടിയുമുള്ള പുസ്തകങ്ങളും കുട്ടികൾക്കു ആസ്വദിക്കാൻ കഴിയുന്ന നിരവധി പുസ്തകങ്ങളും നഗരിയിലുണ്ടായിരുന്നു.ഫോർ ഡി സ്മാർട്ട് ബുക്കുകൾ, പരിശീലനത്തിനായി യുണീക്ക് വെബ്സൈറ്റ് എന്നിവയും പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നു. പുസ്തക നിരൂപണവും സാഹിത്യരംഗത്തെ പ്രമുഖരും എഴുത്തുകാരും സാംസ്‌കാരിക നായകരും പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും മുഖാമുഖം പരിപാടികളും ദിവസേന സംഘടിപ്പിച്ചിട്ടുണ്ടായ്രുന്നു.കേരളത്തിന്റെ തനിമയും പാരമ്പര്യവും നിറഞ്ഞു നിൽക്കുന്ന കലാരൂപങ്ങളും ദിവസവും വൈകിട്ട് സംഘടിപ്പിച്ചു.
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "  
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440346" എന്ന താളിൽനിന്ന് ശേഖരിച്ചത്