ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
248
തിരുത്തലുകൾ
No edit summary |
(ചെ.) (→വഴികാട്ടി) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ആലത്തൂർ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21009 | |||
|എച്ച് എസ് എസ് കോഡ്=09035 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690147 | |||
|യുഡൈസ് കോഡ്=32060200110 | |||
|സ്ഥാപിതദിവസം=21 | |||
|സ്ഥാപിതമാസം=12 | |||
|സ്ഥാപിതവർഷം=1906 | |||
സ്കൂൾ | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ആലത്തൂർ | |||
|പിൻ കോഡ്=678541 | |||
|സ്കൂൾ ഫോൺ=04922 224243 | |||
|സ്കൂൾ ഇമെയിൽ=asmalathur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ആലത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=ആലത്തൂർ | |||
|താലൂക്ക്=ആലത്തൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1243 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=410 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=54 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=289 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പി.ആർ. റാണി ചന്ദ്രൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീജ.ടി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഭവദാസൻ.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക എം | |||
| സ്കൂൾ ചിത്രം= 21009 2.jpg | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}} | |||
| | ||
വരി 56: | വരി 79: | ||
എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. | എൻ. ഇ. ഹൈസ്കൂൾ; ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം. | ||
വി.പി.അച്യുതൻകുട്ടി മേനോൻ | വി.പി.അച്യുതൻകുട്ടി മേനോൻ | ||
ഈ നൂറ്റാണ്ടിനു ആറു വയസ്സിന്റെ പ്രായമെ ആവൂ. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വളരെ വിഷമം നേരിടുന്ന കാലം. കാവശ്ശേരി കോണിക്കലിടം വകയായി നടത്തിയിരുന്ന പാലക്കാട് രാജാസ് ഹൈസ്കൂളിന്റെ പ്രവർത്തനംപാടെ നിലച്ച മട്ടായിരുന്നു. അതിനാൽ നാഴികകൾ താണ്ടി പാലക്കാട്ടും കൊല്ലങ്കോട്ടും ചെന്നുവേണം തെന്മലക്കാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അക്കാലത്ത് ആർജ്ജിക്കുവാൻ. അത് സമ്പന്നർക്കും, ദരിദ്രർക്കും ഒരുപോലെ പ്രയാസം തരുന്ന കാര്യം തന്നെയായിരുന്നു. പലരും പഠിപ്പു തുടരാതെ 'ഉള്ളതു മതി' യിൽ തൃപ്തിയടഞ്ഞു. ചിലർ ഇരുട്ടിനെ പഴിക്കുന്നതിൽ മാത്രം ആശ്വാസം കണ്ടെത്തി. ഈ സാംസ്കാരിക പ്രതിസന്ധിയിലായിരുന്നു ഉദാരഹൃദയനായ വണ്ടാഴി നെല്ലിക്കലിടം കാരണവർ V.N. കോമ്പി അച്ചൻ ആലത്തൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്. വർഷം 1906. പ്രശ്നം ഇവിടം കൊണ്ടു തീർന്നില്ല. സമാന്തരമായി മറ്റൊരു ഹൈസ്കൂളും അക്കാലത്തെ മറ്റൊരു പ്രമുഖ ഇടമായ പാടൂർ നടുവിലെടം കാരണവർ P.N ഭീമനച്ചനും ആരംഭിച്ചു. ആലത്തൂരിൽ രണ്ടു ഹൈസ്കൂളോ തീരെ പോരാ. മദിരാശി സർക്കാർ ഒരു ഹൈസ്കൂളിനു മാത്രമേ അംഗീകാരം നൽകൂ എന്ന് വ്യക്തമായി. അതിനെ തുടർന്ന് പാലക്കാട് രാജവംശത്തിലെ പ്രമുഖ രണ്ടിടങ്ങളിലെ കാരണവന്മാർ യോജിപ്പിന്റേതായ ഒരു ഫോർമുല കണ്ടെത്തി. രണ്ടു മനസ്സുകളുടെ ധന്യമായ ഈ സമ്മേളനമാണ് എൻ. ഇ. ഹൈസ്കൂളിന് ജന്മമേകിയത്. പി. എന്. ഭീമച്ചൻ രംഗത്തുനിന്നു പിൻ വാങ്ങി. സ്കൂളിനുവേണ്ടി താൻ നിർമ്മിച്ച കെട്ടിടവും ഉപകരണങ്ങളും വി. എൻ. കോമ്പിയച്ചനെ ഏല്പിച്ചു തൃപ്തിനേടി. ഇതിലേക്കു വെളിച്ചം വീശുന്ന രേഖ അന്യത്ര കൊടുത്തിട്ടുണ്ട്. | |||
'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! | 'ഒരു വിദ്യാലയം തുറക്കുക;ഒരു ജയിലടക്കുക'ഇത് മാത്രമായിരുന്നു എൻ. ഇ. ഹൈസ്കൂളിന്റെ സ്ഥാപന ലക്ഷ്യം. സാമ്പത്തിക നേട്ടത്തിന്റെ കറപുരളാത്ത സങ്കല്പം വിദ്യാലയങ്ങൾ കേവലം വ്യവസായ ശാലകളായി മാറിയ ഇന്നത്തെ കാലഘട്ടം തീരെ ഉപേക്ഷിച്ച ഒന്നാണ്. വിദ്യാലയം തുറക്കുന്ന കാലത്ത് കേവലം പതിനൊന്ന് അംഗങ്ങൾ മാത്രമുണ്ടായിരുന്ന നെല്ലിക്കലിടത്തിന്റെ വാർഷിക വരുമാനം 30000 പറ നെല്ലും വനങ്ങളിൽ നിന്ന് കിട്ടുന്ന 10000 രുപയുമായിരുന്നു. 1906-ൽ നിന്നു 1956 ലേക്കു നടന്നെത്തുമ്പോഴേക്കും ആ വലിയ തറവാട് ശാഖോപശാഖകളായി വളർന്നു പന്തലിച്ചു. വിദ്യാദാനയജ്ഞത്തിന് ഇക്കാലമത്രയുംനെല്ലിക്കലെടം പേറിയ നഷ്ടം വലുതായിരുന്നു. നാട്ടിന്ന് അതൊരു നേട്ടമായിരുന്നെങ്കിലും എടം ഭരിക്കാനറിയാത്ത കാരണവരെന്ന അപരാധം കോമ്പിഅച്ചൻ ചുമക്കേണ്ടി വന്നു. എങ്കിലും നാടിന് വിജ്ഞാനത്തിന്റെ വെളിച്ചം നൽകുന്നതിൽ ആ ധന്യാത്മാവു വഹിച്ച സുധീരനേതൃത്വം ചരിത്രത്തിന് വിസ്മരിക്കാനൊക്കുമോ? അദ്ദേഹത്തെ വിസ്മരിച്ചുകൊണ്ടുള്ള ആലത്തൂരിന്റെ ചരിത്രം അപൂർണ്ണമായിരിക്കും. സ്വന്തം കാട്ടിൽ നിന്നു മരത്തടികൾ നിർല്ലോഭം വെട്ടിക്കൊണ്ടുവന്ന് പണിതീർത്ത എൻ. ഇ. ഹൈസ്ക്കൂൾ ഇന്നും ആ മഹാശയന്റെ ഹൃദയവിശാലത ഓർത്ത് രോമാഞ്ചമണിയുന്നുണ്ടാവും തീർച്ച. ഇത്രയും മികച്ച സേവന വ്യഗ്രത മറ്റെങ്ങുണ്ട് മാതൃകയാക്കാൻ.! | ||
കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. | കാലത്തിന്റെ വെല്ലുവിളികൾ അതിജീവിച്ചു വളർന്ന എൻ. ഇ. ഹൈസ്ക്കൂളിലെ പ്രഥമാദ്ധ്യാപകന്മാരെല്ലാം മികച്ച കഴിവ് പ്രകടിപ്പിച്ചവരായിരുന്നു. വിദ്യാലയം ഉയർത്തുന്നതിൽ ഹൃദയവും, ആത്മാവും സമർപ്പിച്ച് പ്രവർത്തിച്ച വൈദ്യനാഥയ്യർ, മധുരമായ പെരുമാറ്റം കൊണ്ട് ആലത്തൂരിന്റെ ഹൃദയം കവർന്നെടുത്ത ഡബ്ല്യൂ. തിരുവെങ്കിടാചാര്യർ കോട്ടയം സി. എം. എസ്. കോളേജിലേക്ക് ഉദ്യോഗം ലഭിച്ച് പോകുംവരെ ആക്ടിംഗ് പ്രഥമാദ്ധ്യാപകനായി പ്രവർത്തിച്ച വി. ശങ്കരനാരായണയ്യർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രഗൽഭരായ വിദ്യാലയസാരഥികൾ. | ||
വരി 84: | വരി 107: | ||
E-mail: asmalathur@gmail.com | E-mail: asmalathur@gmail.com | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആമുഖം | ആമുഖം | ||
വരി 92: | വരി 115: | ||
വിദ്യാഭ്യാസം | വിദ്യാഭ്യാസം | ||
അധ്യാപകരുടേയും രക്ഷിതാക്കളുടേയും സർവോപരി വിദ്യാർത്ഥികളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നമുക്ക് S.S.L.C ക്ക് 93.2% വിജയം നേടാനായി. ആകെ 485 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേപരീക്ഷക്ക്ശേഷം 98.7% ത്തിലേക്ക് എത്താൻ കഴിഞ്ഞു. നിമപ്രേം, വിഷ്ണു.എം, ഫെമിന.ജെ, ഭാവന.പി, മറിയം ഷാസിയ, ജന്നത്തുൽ ഫിർദൗസ്, രാഹുൽ വർമ്മ, നൂർജഹാൻ എന്നീ8 പേർക്ക് Full A+ നേടാൻ കഴിഞ്ഞു. മണികുട്ടൻ, പവിത്ര, ആദിത്യ ഉദയൻ, അക്ഷര, അൻജും ഫാത്തിമ എന്നീ 5 വിദ്യാർത്ഥികൾ 9 വിഷയത്തിൽ A+ നേടി.പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കായി Quarterly Exam നു ശേഷം Special Coachingഉം Evening Class ഉം ആരംഭിച്ചു. January മുതൽ Night Class ഉം ആരംഭിച്ചു. | അധ്യാപകരുടേയും രക്ഷിതാക്കളുടേയും സർവോപരി വിദ്യാർത്ഥികളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നമുക്ക് S.S.L.C ക്ക് 93.2% വിജയം നേടാനായി. ആകെ 485 കുട്ടികളാണ് പരീക്ഷ എഴുതിയത്. സേപരീക്ഷക്ക്ശേഷം 98.7% ത്തിലേക്ക് എത്താൻ കഴിഞ്ഞു. നിമപ്രേം, വിഷ്ണു.എം, ഫെമിന.ജെ, ഭാവന.പി, മറിയം ഷാസിയ, ജന്നത്തുൽ ഫിർദൗസ്, രാഹുൽ വർമ്മ, നൂർജഹാൻ എന്നീ8 പേർക്ക് Full A+ നേടാൻ കഴിഞ്ഞു. മണികുട്ടൻ, പവിത്ര, ആദിത്യ ഉദയൻ, അക്ഷര, അൻജും ഫാത്തിമ എന്നീ 5 വിദ്യാർത്ഥികൾ 9 വിഷയത്തിൽ A+ നേടി.പഠനത്തിൽ പിന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കായി Quarterly Exam നു ശേഷം Special Coachingഉം Evening Class ഉം ആരംഭിച്ചു. January മുതൽ Night Class ഉം ആരംഭിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* ലിറ്റിൽ കൈറ്റ്‌സ്' | |||
* റെഡ്ക്രോസ് | * റെഡ്ക്രോസ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 118: | വരി 138: | ||
* സെമിനാറുകൾ | * സെമിനാറുകൾ | ||
* കൗൺസിലിംഗ് ക്ലാസ്സുകൾ | * കൗൺസിലിംഗ് ക്ലാസ്സുകൾ | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
സ്കൗട്ട് | സ്കൗട്ട് | ||
32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. കഴിഞ്ഞവർഷം 4 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി. | 32 അംഗം പൂർണ്ണ സ്കൗട്ട് ഗ്രൂപ്പ് ശ്രീ. സി. ഗോപകുമാറിന്റെനേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ സഞ്ചയിക പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്. കഴിഞ്ഞവർഷം 4 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി. | ||
അരുൺ.ഡി, തരുൺ.കെ, അശ്വിൻ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാർ നേടിയത്. | അരുൺ.ഡി, തരുൺ.കെ, അശ്വിൻ കൃഷ്ണ, ശ്രീരാഗ്.കെ, എന്നിവരാണ് രാജ്യപുരസ്കാർ നേടിയത്. | ||
വരി 159: | വരി 179: | ||
കമ്പ്യൂട്ടർ ലാബ് ഷീജ ടീച്ചർ SITCയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | കമ്പ്യൂട്ടർ ലാബ് ഷീജ ടീച്ചർ SITCയുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | ||
Taek Wonda പരിശീലനം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം നൽകിവരുന്നു. | Taek Wonda പരിശീലനം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം നൽകിവരുന്നു. | ||
== ചിത്രശാല == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 217: | വരി 239: | ||
|2013-2018 | |2013-2018 | ||
|ശ്രീമതി.എം.സുദിന | |ശ്രീമതി.എം.സുദിന | ||
|- | |||
|2018-2022 | |||
|ശ്രീമതി.എം.ജയശ്രീ | |||
|- | |||
| | ||
|- | |||
|} | |} | ||
{{#multimaps: 10. | ==വഴികാട്ടി== | ||
{{#multimaps:10.64852395036596, 76.53593352324673|zoom=18}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{| | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--25- കിലോമീറ്റർ പാലക്കാട് തൃശൂർ ദേശീയപാതയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | |||
|} | |||
<!--visbot verified-chils->--> | |||
== അവലംബം == | |||
# | # | ||
#എന്റെ ഗ്രാമം | #എന്റെ ഗ്രാമം | ||
#നാടോടി വിജ്ഞാനകോശം | #നാടോടി വിജ്ഞാനകോശം | ||
#സ്കൂൾ | #സ്കൂൾ പത്ര | ||
തിരുത്തലുകൾ