Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
=== പിച്ചപ്പാട്ട് ===  
=== പിച്ചപ്പാട്ട് ===  
=== പുത്തൻപാന ===  
=== പുത്തൻപാന ===  
=== ദേവാസ്തവിളി ===  
=== ദേവാസ്തവിളി ===
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക.  സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. <br />
തുംമ്പോളി, ചെട്ടികാട്, ഓമനപ്പുഴ പ്രദേശങ്ങളിൽ നോമ്പുകാല രാത്രികളിൽ ഇപ്പോഴും ദേവാസ്തവിളി നടക്കാറുണ്ട്.<br />
[[പ്രമാണം:Devasthu-vili.jpg|250px]]
 
=== ചവിട്ടുനാടകം ===
=== ചവിട്ടുനാടകം ===
== തൊഴിൽ  മേഖലകൾ ==  
== തൊഴിൽ  മേഖലകൾ ==  
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/439269" എന്ന താളിൽനിന്ന് ശേഖരിച്ചത്