Jump to content
സഹായം

"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

433 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഓഗസ്റ്റ് 2018
(വർഷം)
(പ)
വരി 1: വരി 1:
{{prettyurl| GMUPS KOLAPPURAM}}
{{prettyurl|G.H.S.S.TIRURANGADI}}
{{Infobox UPSchool|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
സ്ഥലപ്പേര്= കൊളപ്പുറം|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വിദ്യാഭ്യാസ ജില്ല= തിരുരങ്ങാടി|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
റവന്യൂ ജില്ല= മലപ്പുറം|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്കൂൾ കോഡ്=50067 |
{{Infobox School
സ്ഥാപിതദിവസം=01 |
| സ്ഥലപ്പേര്= കൊളപ്പുറം
സ്ഥാപിതമാസം=ജൂൺ |
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
സ്ഥാപിതവർഷം=1924  |
| റവന്യൂ ജില്ല= മലപ്പുറം  
സ്കൂൾ വിലാസം= ഏ അർ നഗർ പി.ഒ, <br/>മലപ്പുറം |
| സ്കൂൾ കോഡ്= 50067
പിൻ കോഡ്= 673605 |
| സ്ഥാപിതദിവസം= 01  
സ്കൂൾ ഫോൺ= 04942468271 |
| സ്ഥാപിതമാസം= ജൂൺ  
സ്കൂൾ ഇമെയിൽ= gmupskolappuram@gmail.com |
| സ്ഥാപിതവർഷം= 1927
സ്കൂൾ വെബ് സൈറ്റ്=|
| സ്കൂൾ വിലാസം= ഏ അർ നഗർ പി.ഒ,, <br/>മലപ്പുറം  
ഉപ ജില്ല= വേങ്ങര |
| പിൻ കോഡ്= 676305
ഭരണം വിഭാഗം=സർക്കാർ |
| സ്കൂൾ ഫോൺ= 04942468271
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
| സ്കൂൾ ഇമെയിൽ= gmupskolappuram@gmail.com  
പഠന വിഭാഗങ്ങൾ= ഹെെസ്‌ക്കൂൾ|
| സ്കൂൾ വെബ് സൈറ്റ്=  
മാദ്ധ്യമം= മലയാളം‌ |
| ഉപ ജില്ല=വേങ്ങര  
ആൺകുട്ടികളുടെ എണ്ണം=413|
| ഭരണം വിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 431 |
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 844|
| പഠന വിഭാഗങ്ങൾ1= എൽ. പി
അദ്ധ്യാപകരുടെ എണ്ണം= 35 |
| പഠന വിഭാഗങ്ങൾ2= യു. പി
പ്രിൻസിപ്പൽ= 0 |
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= അബ്‌ദുൽ ഗഫൂർ |
| മാദ്ധ്യമം= മലയാളം‌  
പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൽ റഷീദ് കല്ലൻ|
| ആൺകുട്ടികളുടെ എണ്ണം= 892
ഗ്രേഡ്=4|
| പെൺകുട്ടികളുടെ എണ്ണം= 702
സ്കൂൾ ചിത്രം= 19867school.jpg |
| വിദ്യാർത്ഥികളുടെ എണ്ണം= 1594
| അദ്ധ്യാപകരുടെ എണ്ണം= 62
| പ്രിൻസിപ്പൽ=    
| പ്രധാന അദ്ധ്യാപകൻ= ഇന്ദിര.ടി
| പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൽ റഷീദ് കല്ലൻ
|ഗ്രേഡ്=4
| സ്കൂൾ ചിത്രം= 19867school.jpg‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
[[വർഗ്ഗം:Dietschool]]

{{{1927}}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===ചരിത്രത്തിന്റെ നാൾവഴികൾ===

          '''1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക്  അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.'''
'''മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിലാണ് <font size=3 color=blue>കൊളപ്പ‌ുറം ഗവൺമെന്റ് ഹൈസ്‌ക്ക‌ൂൾ </font>സ്ഥിതി ചെയ്യുന്നത്.'''
 
== ചരിത്രത്തിന്റെ നാൾവഴികൾ ==
'''1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക്  അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.'''
         '''ഒരു ലോവർ പ്രെെമറി സ്കൂളായിരുന്ന ഇൗ നൗകയുടെ ചുക്കാൻ പിടിച്ചവരായിരുന്നു പിലാകടവത്ത് മുഹമ്മദ് മാസ്റ്റർ, മലയിൽ മൊയ്തീൻ മാസ്റ്റർ എന്നിവർ. ഇവരുടെ കാലഘട്ടത്തിൽ  ഗണിതപഠനം, കോപ്പിയെഴുത്ത് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. 1960-ൽ സർക്കാർ പ്രസ്‌തുത കെട്ടിടം വേണ്ടത്ര സുരക്ഷിത മല്ലെന്ന്  കണ്ടെത്തിയതോടെ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ മഹത് വ്യക്തികളായിരുന്ന പി.എ. ആസാദ് സാഹിബ്, മൂസ സാഹിബ് തുടങിയവർ പുതിയൊരു കെട്ടിടത്തെക്കുറിച്ച് ചിന്തക്കുകയും ഗ്രാമപഞ്ചായത്ത് ബോർഡിന്റെ ശ്രമഫലമായി കൊളക്കാട്ടിൽ മുഹമ്മദ്കുട്ടിയുടെ പേരി‌ല‌ുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കുകയ‌ും ചെയ്‌ത‌ു. 15 വർഷത്തോളം  ഏറ്റെടുക്കപ്പെട്ടു കിടന്ന സ്ഥലത്ത്  1978ലാണ്  കെട്ടിടനിർമാണം ആരംഭിച്ചത്.  1980 ൽ അന്നത്തെ വനംവകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.ആര്യാടൻ മുഹമ്മദ് പുതിയകെട്ടിടം  ഉദ്ഘാടനം  ചെയ്യതില‌ൂടെ കൊളപ്പുറം പ്രദേശത്തിൻെ ഒരു ചിരകാലാഭിലാഷം  പൂവണിയുകയും ചെയ്‌ത‌ു.  തുടർന്ന് തങ്ങൾക്ക് കിട്ടിയ വിജ്ഞാനകേന്ദ്രത്തെ ലോവർ പ്രൈമറിതലത്തിൽനിന്നും അപ്പർ പ്രൈമറിതലത്തിലേക്ക് ഉയർത്താൻ സാമൂഹ്യപ്രവർത്തകർ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയും സ്‌കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്‌തു.  മൂന്ന് മുറികളുള്ള പി.ടി.എ കെട്ടിടവും  ഇവര‌ുടെ നേത‌ൃത്വത്തിൽ നിർമിച്ചു.'''  

         '''ശങ്കരൻ മാസ്റ്റർ, അച്ച‌ുതൻ മാസ്റ്റർ, ബാവ മാസ്റ്റർ, പോക്കർ മാസ്റ്റർ, സി.സരോജിനിയമ്മ ടീച്ചർ, എ.പി. മ‌ുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ ത‌ുടങ്ങിയ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമന‌ുഷ്ടിച്ചവരാണ്. ദീർഘകാലം പ്രധാനാധ്യപികയായി സേവനമന‌ുഷ്ടിച്ച ശ്രീമതി. പാഞ്ചാലി ടീച്ചർ കൊളപ്പ‌ുറത്തിന്റെ വിദ്യാഭ്യാസ-സാമ‌ൂഹിക വളർച്ചയിൽ ചെറ‌ുതല്ലാത്ത പങ്ക് വഹിച്ചിട്ട‌ുണ്ട്. ശ്രീമതി ഗ്രേസി ടീച്ചർ, കദീജാബീവി ടീച്ചർ എന്നീ പ്രധാനാധ്യപികമാര‌ും അടുത്തകാലത്തായി നമ്മുടെ വിദ്യാലയത്തിൽ സേവനമന‌ുഷ്ഠിച്ചവരാണ്.'''  

വരി 40: വരി 48:
             '''ഇപ്പോൾ ശ്രീ. അബ്‌ദുൽ ഗഫ‌ൂർ മാസ്റ്ററ‌ുടെ കീഴിൽ 34 അധ്യാപകര‌ും 2 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 814 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.'''

=='''ഭൗതിക സൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
'''ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് *ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

*ലാബറട്ടറി|ശാസ്ത്രലാബ്
*ലാബറട്ടറി|ശാസ്ത്രലാബ്
വരി 47: വരി 55:
*കമ്പ്യ‌ൂട്ടർ ലാബ്
*കമ്പ്യ‌ൂട്ടർ ലാബ്
*സ്‌മാർട്ട് ക്ലാസ്റ‌ൂം
*സ്‌മാർട്ട് ക്ലാസ്റ‌ൂം
*വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
*വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം

== '''പഠനമികവുകൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
*  ക്ലാസ് മാഗസിൻ.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
വിദ്യാരംഗം കലാ സാഹിത്യ വേദി.
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
#[[{{PAGENAME}}/ഉറുദു /മികവുകൾ|ഉറുദു /മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/ഹിന്ദി/മികവുകൾ|ഹിന്ദി/മികവുകൾ]]
#[[{{PAGENAME}}/സാമൂഹ്യശാസ്ത്രം/മികവുകൾ|സാമൂഹ്യശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/അടിസ്ഥാനശാസ്ത്രം/മികവുകൾ|അടിസ്ഥാനശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/ഗാന്ധിദർശൻ|ഗാന്ധിദർശൻക്ലബ്]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/എസ് എസ് എൽ സി|എസ് എസ് എൽ സി]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]

==<FONT COLOR=BLUE>വഴികാട്ടി</FONT>==
== മാനേജ്മെന്റ് ==
.സർക്കാർ വിദ്യാലയം

{{#multimaps: 11.056429, 75.935074 | width=600px | zoom=16 }}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും  700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.      
* NH 17 ന് തൊട്ട് കൊളപ്പുറത്തു ‍ നിന്നും  700 മീറ്റർ അകലത്തായി പനമ്പുഴ തിരൂരങ്ങാടി റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  20 കി.മി.  അകലം.
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  20 കി.മി.  അകലം.      
     
|----
*
|}
|}
|}
<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350">
11.044553, 75.926106, GHSS TIRURANGADI
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->
<!--visbot  verified-chils->
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438463" എന്ന താളിൽനിന്ന് ശേഖരിച്ചത്