"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി (മൂലരൂപം കാണുക)
10:23, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ് 2018→ചരിത്രം
വരി 45: | വരി 45: | ||
==<font color=green> മാനേജ്മെന്റ് </font> == | ==<font color=green> മാനേജ്മെന്റ് </font> == | ||
[[പ്രമാണം:22.4.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:22.4.jpg|ലഘുചിത്രം|നടുവിൽ]] | ||
മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:''' സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്.''' | മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ:''' സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്.''' | ||
'''എ. ഡി.1900''' ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ | '''എ. ഡി.1900''' ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ | ||
[[പ്രമാണം:14.1.jpg|ലഘുചിത്രം|വലത്ത്]] | |||
മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു'''. '''മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. '''2000-മാണ്ട്''' എം.ഐ. ഗേൾസ് ഹൈസ്കൂളിൽ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം '''ഹയർ സെക്കണ്ടറി സ്കൂളായി''' ഉയർന്നു. | മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. '''1948'''- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു'''. '''മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. '''2000-മാണ്ട്''' എം.ഐ. ഗേൾസ് ഹൈസ്കൂളിൽ '''പ്ളസ് ടു''' അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം '''ഹയർ സെക്കണ്ടറി സ്കൂളായി''' ഉയർന്നു. | ||