Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ശങ്കരവിലാസം എ എൽ പി സ്കൂൾ, മണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 154: വരി 154:
   രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം പരിചയപ്പെടൽ, രാമായണ പാരായണത്തോടെ പ്രേമലത ടീച്ചർ നിർവ്വഹിക്കുന്നു
   രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണം പരിചയപ്പെടൽ, രാമായണ പാരായണത്തോടെ പ്രേമലത ടീച്ചർ നിർവ്വഹിക്കുന്നു
       19.7.18 ന് ചെറുതാഴം എ.എൽ.പി.യിൽ സംഘടിപ്പിച്ച മഴ നനയൽ - പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ളവരിൽ നിന്ന് 32 കുട്ടികൾ പങ്കെടുത്തു.
       19.7.18 ന് ചെറുതാഴം എ.എൽ.പി.യിൽ സംഘടിപ്പിച്ച മഴ നനയൽ - പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ളവരിൽ നിന്ന് 32 കുട്ടികൾ പങ്കെടുത്തു.
                          മാടായി :- കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 28-7-2018  ശ്രീ.ടി.വി.രാജേഷ് എം.എൽ.യുടെ നേതൃത്വത്തിൽ നടന്ന മികവ് 2018- പ്രതിഭോത്സവ സ്നേഹോപഹാരം കണ്ണൂർ എം.പി.ശ്രീമതി. പി.കെ.ശ്രീമതി ടീച്ചറിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി. ആർ ഉഷ  ഏറ്റുവാങ്ങി.ചടങ്ങിൽ മാടായി. എ.ഇ.ഒ ശ്രീ.അബ്ദുള്ള മാസ്റ്റർ.ശ്രീ.പി.പി.ദാമോദരൻ സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. തനതു അധ്യയന വർഷം ഒന്നാം തരത്തിൽ ഇരട്ടിയിലധികം കുട്ടികളെ എത്തിച്ചതിനാണ് വിദ്യാലയത്തിന് ആദരവ് ലഭിച്ചത്. വിദ്യാലയത്തിനു ലഭിച്ച സൗഭാഗ്യത്തിന് സ്റ്റാഫ് കൗൺസിൽ സന്തോഷം പ്രകടിപ്പിച്ചു.

==മുൻസാരഥികൾ==
==മുൻസാരഥികൾ==
201

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/437951" എന്ന താളിൽനിന്ന് ശേഖരിച്ചത്