Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[ചിത്രം:gramam.jpg]]
[[ചിത്രം:gramam.jpg]]


=== '''പേരിനു പിന്നിൽ''' ===
=== '''<big>പേരിനു പിന്നിൽ</big>''' ===
കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി  
കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി  
തീർന്നപ്പോൾ  ലഭിച്ച സ്ഥലപ്പേരാണ്  കരിപ്പൂര് . നെൽ  കൃഷി  ചെയ്തിരുന്നതും ചെയ്യുന്നതുമായ  ഏലകളാണ്  പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര,  കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ  പ്രദേശങ്ങൾ .<br />'''കരിങ്ങവനമെന്ന വലിയമല'''<br />  തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന്   ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുൻപ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും തീരെ പഴുതില്ലാതെ ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലർ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്ഡുകളിലായി ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്  ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവ്നം. നൈസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപതു     വര്ഷങ്ങ്ള്‌ക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പ്പേരറീയ്യാത്ത അടീക്കാടൂകള് ,പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു  പഴയ ആള്ക്കാറ്ക്ക്  ഓറ്ക്കാന്  വെറേയും പലതുമ്മൂണ്ട്  കെചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകല്‌ -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു
തീർന്നപ്പോൾ  ലഭിച്ച സ്ഥലപ്പേരാണ്  കരിപ്പൂര് . നെൽ  കൃഷി  ചെയ്തിരുന്നതും ചെയ്യുന്നതുമായ  ഏലകളാണ്  പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര,  കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ  പ്രദേശങ്ങൾ .<br />'''കരിങ്ങവനമെന്ന വലിയമല'''<br />  തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടി    പുല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുൻപ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും തീരെ പഴുതില്ലാതെ ISRO യുടെ മതിൽക്കെട്ടുകൾക്കുള്ളില്  ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലർ വേളകളിലും സന്ധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ് കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാർഡുകളിലായി ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത്ത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവനം. നൈസറ്ഗ്ഗിക വനവുമല്ല . -പത്തെഴുപതു വർഷങ്ങൾക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പേരറിയാത്ത അടീക്കാടൂകള് ,പടർപ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടർപ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്പല്, ഞെട്ടലുണ്ടാക്കുന്ന പാമ്പിൻചട്ടകള്, പാമ്പിന്റെ ചൂര്, ചീവിടിന്റെചെവിക്കല്ലു പൊളീപ്പിക്കുന്ന  സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായിരുന്നു പഴയ ആൾക്കാര് ഓർക്കുന്നത്. വെറേയും പലതുമുണ്ട് കൈചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകള് -കരിയിലകള് അലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എൻ. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാര് കുടീയേറി ഏതൊ സർവെ രേഖതാളീൽ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു. വഴി താരകൾ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികൾ അന്യരായി. തലച്ചുമടൂകളായി വരാൻ പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു ഭൂതടസ്സങ്ങൾജീവഗണത്തിനുപരി ജൈവസ്നേഹ,കച്ചവടബന്ധങ്ങൾക്ക്എങ്ങനെ തടസ്സമാകുന്നു എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല
മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാര് ക്ക് കുടീയേറി ഏതൊ സര് വെ രേഖതാളീൽ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു. വഴി താരകൾ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികൾ അന്യരായി. തലച്ചുമടൂകളായി വരാന് പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു   ഭൂതടസ്സങ്ങൾജീവഗണത്തിനുപരിജൈവസ്നേഹ,കച്ചവടബന്ധങ്ങൾക്ക്എങ്ങനെ തടസ്സമാകുന്നു
 
എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല
== ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം ==
== ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം ==
'''കോട്ടപ്പുറം'''
'''കോട്ടപ്പുറം'''
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436704" എന്ന താളിൽനിന്ന് ശേഖരിച്ചത്