"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല (മൂലരൂപം കാണുക)
17:15, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
(സ്കൂൾ ലൈബ്രറി പ്രവർത്തരകരുടെ കൂട്ടായ്മ അക്ഷര സേനയുടെ പ്രവർത്തനങ്ങൾ.) |
No edit summary |
||
വരി 1: | വരി 1: | ||
ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം. സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട് . | ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം. സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട് . | ||
== ലൈബ്രറി നിയമാവലി == | |||
1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥിനികൾക്ക് നൽകുകയുള്ളു. | |||
2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. | |||
3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല. | |||
4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്. | |||
5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയനെ ബോധ്യപ്പെടുത്തോണ്ടതാണ്. | |||
6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ നിയമപരമായ പിഴ ഒടുക്കേണ്ടതാണ്. | |||
7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല. | |||
8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല. | |||
9. ലൈബ്രറിയന്റെ അനുവാദം കൂടാതെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. | |||
10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്. | |||
==സഖിമാർക്ക് സഖിയായ് അക്ഷര സേന== | ==സഖിമാർക്ക് സഖിയായ് അക്ഷര സേന== | ||
നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. | നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് 'വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ?' എന്നപേരില പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. |