Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
           വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.

     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.
     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.
ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .  
ഹൈടെക് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായി 44 പ്രൊജക്ടർ ,52 ലാപ്‌ടോപ്‌ എന്നിവ അനുവദിക്കുകയും എച് .എസ്‌.സെക്ഷൻ, എച്. എസ് .എസ്‌ .സെക്ഷൻ മുഴുവനായും ഹൈ ടെക് മാത്രകയിൽ അധ്യാപനം നടക്കുന്നുണ്ട് .  
   '''<big>സ്റ്റീം കിച്ചൺ</big>'''
   '''<big>സ്റ്റീം കിച്ചൺ</big>'''
   വിദ്യാർത്ഥികൾക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.
   വിദ്യാർത്ഥികൾക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാൻ സ്റ്റീം കിച്ചൺ ഉപയോഗിക്കുന്നു.ഉച്ചഭക്ഷണ പദ്ധതിയിൽ-പങ്കെടുക്കുന്നവർ 967 + 904 =1871
പാചകക്കാർ-2

   മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
   മൂന്നു കമ്പ്യൂട്ടര് ലാബുകൾ,സ്മാർട്ട് റൂം, കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
വരി 148: വരി 149:
വായനാ ദിനത്തോടനുബന്ധിചു  ക്ലാസ് തല വായനാമത്സരം നടത്തി  വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക്  സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി  ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .

*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
little kites പ്രവർത്തനങ്ങൾ  
little kites പ്രവർത്തനങ്ങൾ
ഹിന്ദി ക്ലബ്
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി
ജൂൺ 19 വായനാദിനം വായനാദിനത്തിനു വായന മത്സരം നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു
ജൂലൈ 31 പ്രേംചന്ദ് ദിനം പ്രേംചന്ദ് ദിനത്തിൽ  പ്രേംചന്ദിനെ കുറിച്ച് ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കാൻ തീരുമാനിച്ചു
2018 - 19  ഹിന്ദി ക്ലബ് ആഭിമുഖ്യത്തിൽ:
ജൂൺ 5 പരിസ്ഥിതി ദിനം ൦ഈ ദിവസത്തെ പറ്റി കുട്ടികളെ മനസ്സിലാക്കിപ്പിക്കുക .വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കുക
ജൂൺ 19  വായനാദിനം. വായന മത്സരം  നടത്തി വിജയിച്ച കുട്ടികൾക്ക് സമ്മാനം കൊടുക്കൽ
ജൂലൈ 31 പ്രേംചന്ദ് ദിനം .പ്രേംചന്ദിനെ കുറിച്ച് ക്വിസ്  മൽസരം നടത്താനും വിജയിച്ചവർക്ക്‌ സമ്മാനം കൊടുക്കാനും തീരുമാനിച്ചു
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം അസംബ്ലിയിൽ ദേശഭക്തി ഗാനം ആലപിക്കാൻ തീരുമാനിച്ചു
സെപ്തംബര് 5  അധ്യാപകദിനം.അധ്യാപകരെ ആദരിക്കൽ.
സെപ്റ്റംബർ 14 ഹിന്ദി ദിനം ഈ ദിവസത്തെ കുറിച്ച് കുട്ടികളെ മനസ്സിലാക്കിപ്പിക്കുക
ഒക്ടോബര് 2  ഗാന്ധിജയന്തി .ഗാന്ധിജിയെ കുറിച്ചുള്ള പ്രസംഗം,ദേശഭക്തിഗാനം പോസ്റ്ററുകൾ തയാറാക്കൽ മുതലായവ.
നവംബർ 14 ശിശുദിനം ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കിപ്പിക്കുക
ജനുവരി 26 റിപ്പബ്ലിക് ദിനം പോസ്റ്ററുകൾ ഉണ്ടാക്കിപ്പിക്കുക ,ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിപ്പിക്കുക.
എല്ലാ കുട്ടികൾക്കും ഹിന്ദി വായിക്കാനും എഴുതാനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട് .
40  കുട്ടികൾ  ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ്  
40  കുട്ടികൾ  ഉള്ള യൂണിറ്റ് ആണ്.ജ്യോതി .കെ.എ ,സുകന്യ .പി.എന്നിവരാണ് kite മാസ്റ്റർ /മിസ്ട്രസ്  
ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു .
ജൂൺ മാസത്തെ അനിമേഷൻ മൊഡ്യൂൾ പൂർത്തിയാക്കി .little കൈറ്റ്സ് ബോർഡ് സ്ഥാപിച്ചു .
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435330" എന്ന താളിൽനിന്ന് ശേഖരിച്ചത്