"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 326: വരി 326:
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു. <br/>
നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം 19.06.2016 ൽ സമുചിതമായി ആഘോഷിച്ചു. <br/>


അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വിരപോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക്  ഇത്.
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വി പോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക്  ഇത്.
 
=== ജൈവ കൃഷി ===
 
സ്കൂളിലും നാട്ടിൻ പുറങ്ങളിലും  കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തകങ്ങള്ക്ക്  ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവര്ത്തകർ തുടക്കം കുറിച്ചു.<>br/
 
കുട്ടികള്ക്ക്  പോഷകസമൃദ്ധവും വിഷവിമുക്തവുമായ  പച്ചക്കറികൾ ഉച്ചഭക്ഷണത്തോടൊപ്പം കൊടുക്കണം  എന്ന ലക്ഷ്യത്തോടെ  സ്കൂൾ വളപ്പിൽ  ഒരു പച്ചക്കറിത്തോട്ടം ഒരുക്കുകയുണ്ടായി  അതിന്റെ ഭാഗമായി  മാരാരിക്കുളം തെക്ക്  ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസർ  ശ്രീമതി.  ഇന്ദു  .ബി  യുടെ    നേതൃത്വത്തിൽ കൃഷിയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. കൃഷിയിടം ഒരുക്കുക, വിത്തുപാകുക,വളമിടുക, കീടങ്ങളെ അകറ്റുക തുടങ്ങിയവയെക്കുറിച്ച് കുട്ടികള്ക്കും  അദ്ധ്യാപകര്ക്കും ബോധവല്ക്കനരണം നടത്തി. രാസവളങ്ങളും,കീടനാശിനികളും ഉപയോഗിക്കുന്നതിന്റെ  ഭവിഷ്യ-ത്തുകളും  കൃഷി ഓഫീസർ വ്യക്തമാക്കി. തുടര്ന്ന്  ഫലപ്രദമായ കൃഷിരീതികളെക്കുറിച്ചുള്ള  ഒരു പ്രദര്ശ്നവും കുട്ടികള്ക്കായി സംഘടിപ്പിച്ചു. <br/>
 
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികള്ക്ക്  വിതരണം ചെയ്തു . തുടര്ന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചു വരുന്നു. അത്  കുട്ടികള്ക്കായയുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉള്പ്പെടുത്തുന്നു.  തികഞ്ഞ  ആത്മസംതൃപ്തി  നല്കുയന്ന  ഒരു പദ്ധതിയായി  ഇതു മാറിയിട്ടുണ്ട്.
 
=== ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും ===
22/08/2016 തിങ്കളാഴ്ച ഫോക് ലോർ ദിനത്തോടനുബന്ധിച്ച് ഇപ്റ്റ നാട്ടരങ്ങ് പീപ്പിള് കള്ച്ചറൽ സെന്റർ പൂങ്കാവ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ ആർട്സ് നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാഘോഷവും കേരളോത്സവം നാടൻ പാട്ടുമേള ഉദ്ഘാടനവും നടത്തി. കേരളീയ കലകളുടെ നേര്ക്കാഴ്ചകൾ ഇളയ തലമുറയ്ക്ക് മുന്നിൽ മിന്നി മറഞ്ഞപ്പോൾ അവേശത്തിനപ്പുറം ആകാംഷയാണ് കുട്ടികളിൽ ഉണ്ടായത്. നന്തുണി, മുടിയേറ്റ്, കാളകെട്ട്‌, തെയ്യം പരുന്തുംപാട്ട്, വില്ലടിച്ചാൻ പാട്ട്, പൊട്ടൻ പാട്ട് എന്നിവ നയന മനോഹരമായ ഒരു ദൃശ്യവിരുന്നായി കാണികള്ക്ക്  അനുഭവഭേദ്യമായി. ഈ പരിപാടിയുടെ ഉദ്ഘാടനം ഭരത് ഭവൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എം. പ്രദീപ്‌ കുമാർ ഫോക്ലോർ ദിന സന്ദേശം നല്കിയത്. പുതുതലമുറയ്ക്ക് കേട്ടുകേള്വി് പോലുമില്ലാത്ത അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ നാടൻ കലാരൂപങ്ങളെ അടുത്തറിയുവാനും പഠിക്കുവാനുമുള്ള ഒരവസരമായി കുട്ടികൾ ഇതിനെ കണ്ടു.


=== ലഹരി വിരുദ്ധദിനം ===
=== ലഹരി വിരുദ്ധദിനം ===
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435022" എന്ന താളിൽനിന്ന് ശേഖരിച്ചത്